എസ് വി എച്ച് എസ് കായംകുളം/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
(ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം/Recognition എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മികച്ച പ്ലാറ്റൂൺ

ആലപ്പുഴയിൽ നടന്ന ജില്ലാ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് ക്യാമ്പിൽ ബെസ്ററ് പ്ലാറ്റൂൺ , കാമാൻഡർ എന്നിവ നേടിയ ശ്രീ വിഠോബാ സ്കൂളിലെ കേഡറ്റുകൾ ഒഫീഷ്യൽസിനോടൊപ്പം

ദേശീയ വടംവലി സ്വർണമെഡൽ ജേതാക്കളെ ആദരിക്കുന്നു