എസ് വി എച്ച് എസ് കായംകുളം/പരിസ്ഥിതി ക്ലബ്ബ്-17
(ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ മാസം അഞ്ചാം തീയതി പരിസ്ഥിതി ദിന ആഘോഷങ്ങൾ നടന്നു
മണ്ണിനോട് ചേർന്ന്
ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ആശയം കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടെ ലിറ്റിൽ കൈറ്സ് കുട്ടികളും പരിസ്ഥിതി ക്ലബും ചേർന്ന് പച്ചക്കറി കൃഷി തുടങ്ങി