എസ് വി എച്ച് എസ് കായംകുളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
(ശ്രീ വിഠോബാ ഹൈസ്കുൾ കായംകുളം/ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ എല്ലാകുട്ടുകൾക്കും ലൈബ്രറി പുസ്തകം നൽകിവരുന്നു. Renjitha teacher ലൈബ്രറിയുടെ മേൽനോട്ടം വഹിക്കുന്നു.

ബഷീർ അനുസ്മരണം

ലൈബ്രറി ക്ലബ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ബഷീർ അനുസ്മരണം നടത്തി . പ്രോഗ്രാം ബഹുമാനപെട്ട സ്കൂൾ എഛ് എം മായാ ടീച്ചർ ഉൽഘടനം ചെയ്തു. ചടങ്ങിൽ, സീനിയർ അസിസ്റ്റന്റ് ബീന ടീച്ചർ, വാർഡ് കൗൺസിലർ രാജേഷ് കമ്മത്ത് , കൈറ്റ്സ് മാസ്റ്റർ സന്തോഷ് കെ , സ്റ്റാഫ് സെക്രട്ടറി സ്മിത ടീച്ചർ , വിദ്യാരംഗം കൺവീനർ അനില ടീച്ചർ എന്നിവർ പ്രസംഗിച്ചു . ലൈബ്രറി കൗൺസിലിനു വേണ്ടി രഞ്ജിത ടീച്ചർ നന്ദി രേഖപ്പെടുത്തി . തുടർന്നതു ലിറ്റിൽ കൈറ്സ് അംഗങ്ങൾ ബഷീർ സാഹിത്യ പുസ്തകങ്ങളുടെ ഒരു ഡിജിറ്റൽ പ്രസന്റേഷൻ നടത്തി. ബഷീർ ചിത്രങ്ങളുടെ പ്രദർശനവും നടത്തി .