ഉണരുവിൻ ഉണരുവിൻ ഉണരുവിൻ ജനങ്ങളെ
ഉണരുവിൻ കോറോണയെന്ന വിപത്തിനെ തടുക്കുവാൻ
ലോകമെങ്ങും കോറോണയെന്ന മഹാമാരി വിഴുങ്ങുമ്പോൾ
ശുചിത്വം എന്ന ആയുധം കൊണ്ട്
നമ്മളാവിപത്തിനെ വധിക്കണം
നാടും വീടും ശുചിയാക്കുവിൻ
വ്യക്തിശുചിത്വം പാലിക്കുവിൻ
നമ്മുടെ നാടിനെ രക്ഷിക്കൂ
ആ മഹാമാരിയെ തുരത്തിടു .