വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2023-24
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മധുര വനത്തെ തേടി എസ് പി സി
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മധുരവനം പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു. എസ് പി സിയുടെ നേതൃത്ത്വത്തിലാണ് പ്രവർത്തനം നടപ്പിലാക്കിയത്. വീര്യം സ്റ്റേഷനിലെ എസ്.ഐ ജോൺ പോൾസാർ, ഡി ഐ എന്നിവ ഇതിൽ പങ്കാളിയായി. പരിസ്ഥിതി ദിനത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. ഹെഡ്മിസ്ട്രസ്സ് ബിന്ദു ടീച്ചർ പരിപാടിക്ക് നേതൃത്ത്വം നൽകി