വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/കോവിഡ് 19 - ഒരു ചെറു വിവരണം.
(വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കോവിഡ് 19 - ഒരു ചെറു വിവരണം. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോവിഡ് 19 - ഒരു ചെറു വിവരണം
കൊറോണ വൈറസ് രോഗത്തിനെ ലോകാരോഗ്യ സംഘടന നൽകിയ പേരാണ് കോവിഡ് 19. കോവിഡ് 19 എന്നതിന്റെ പൂർണരൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. ശാസ്ത്രത്തിനു അത്രത്തോളം പരിചിതം അല്ലാത്തതും അതികം ഗവേഷണങ്ങൾ നടന്നിട്ടില്ലാത്തതുമായ ഒരു ജന്തുജന്യ രോഗമാണ് കോവിഡ് 19. കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരം ചൈനയിലെ വുഹാനിലാണ്. കൊറോണ വൈറസ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത സ്ഥലം കേരളത്തിലെ തൃശൂർ ജില്ലയിലാണ്. ഇന്ത്യയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സ്ഥലം കർണാടകയിലെ കല്ബുര്ഗിയിലാണ്. കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. കൊറോണ വൈറസ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള രോഗങ്ങളാണ് മെർസ്, സാർസ് എന്നിവയാണ്. കൊറോണ വൈറസിനെതിരെ പരീക്ഷണഘട്ടത്തിലുള്ള വാക്‌സിൻ ആണ് mRNA-1273. കൊറോണ വൈറസിനെ പ്രീതിരോധിക്കാനുള്ള ഏക മാർഗം വ്യെക്തിശുചിത്വമാണ്. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തു പോകുകയും മാസ്ക് ധരിക്കുകയും ചെയ്യണം. പുറത്ത് പോയിട്ട് വന്ന ശേഷം വീടിനുള്ളിൽ പ്രേവേശിക്കുന്നതിനു മുമ്പായി കയ്യും മുഖവും സാനിറ്റീസിറൊ സോപ്പ് ഓ ഉപയോഗിച്ച നല്ലതുപോലെ കഴുകുക. അകലം പാലിച്ചുകൊണ്ടും വീട്ടിൽ സുരക്ഷിതമായി ഇരുന്നുകൊണ്ടും ഈ മഹാമാരിയെ പ്രീതിരോധിക്കാം....
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം