വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/അക്ഷരവൃക്ഷം/കാണാക്കിനാവ്

Schoolwiki സംരംഭത്തിൽ നിന്ന്
കാണാക്കിനാവ്

 കാണാ കണ്ണുനീർ
മിഴിയിലൊരു
 
നൊമ്പര പൂവിന്നും തേങ്ങുന്നചിന്തകൾക്കപ്പുറം
 മനുഷ്യമനസ്സിന്റെ വിങ്ങലിലൊരുനെടുവീർപ്പ് നിറഞ്ഞു

രോഗങ്ങളാൽ മനുഷ്യൻ ചത്തൊടുങ്ങുമ്പോഴും
 എങ്ങോ ഒരുവിളിപ്പാടകലെ കൈകൾ പിടിച്ചുയർത്തും

 ശക്തിയെ പോലെനമ്മൾ കാക്കുന്ന ദൈവം

 നമ്മളെ രക്ഷിക്കട്ടെ എന്ന ആശ്വാസമായി,വിശ്വാസമായി ഒരു സാത്വനത്തിന്റെ നിറവിൽ നിന്നും

നിറവിൽ ഇന്നും പുതുജീവൻ വരട്ടെ

 ഇന്നും ജനിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടു

നല്ല നാളെക്കായി നമ്മെ നയിക്കാൻ, നമ്മെ രക്ഷിക്കാൻ കഴിയട്ടെ എന്ന വിശ്വാസത്തോടെ

 ദൈവമേ എന്റെ വാക്കുകൾ കേക്കു എന്ന് ഒരിക്കൽ കൂടി

 തേങ്ങലോടെ പ്രാർത്ഥിക്കണം

SIBIN RAJ
8 A വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത