വാർത്തകളിലെ സ്കൂൾ
(വാർത്തകളിലെ സ്കൂൾ - ക്ലിക്ക് ചെയ്യുക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേവലം നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ല പഠന പ്രവർത്തനം.തന്റെ ചുറ്റുപാടുകളിൽ ഇറങ്ങിച്ചെന്ന് കൃത്യമായ നിരീക്ഷണങ്ങളിലൂടെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശ്രമവും കൂടിയാണ് യഥാർത്ഥ പഠനപ്രവർത്തനം.അത്തരത്തിലുള്ള പ്രതികരണങ്ങൾ സാഹിത്യ -കലാ സൃഷ്ടികളായും പ്രതിഷേധങ്ങളായും സഹായങ്ങളായും സേവനങ്ങളായും വിദ്യാർത്ഥികളിലൂടെ പ്രതിഫലിക്കുന്നു.അവ പത്രവാർത്തകളിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് ഇവിടെ കാണാം