വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ ജാഗ്രത
(വയത്തൂർ യു .പി .സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ ജാഗ്രത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാഗ്രത
ശുചിത്വം' ഇന്നേറെ ചർച്ചചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് ' കൊറോണ വൈറസ് ' ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ സമയത്ത് നാമോരോരുത്തരും അതീവ ജാഗ്രതയോടെ ഈ വിപത്തിനെ നേരിടേണ്ടതാണ്. ലോകത്താകെ ആയിരക്കണക്കിനു ജനങ്ങൾ മരണത്തിനു കീഴടങ്ങുമ്പോൾ നമ്മുടെ കേരളത്തിൽ ആരോഗ്യ പ്രവർത്തകരുടെ നിതാന്ത ജാഗ്രതയും കരുതലുമാണ് ഈ വൈറസിനെ ചെറുത്തു നിൽക്കാൻ സഹായിച്ചത് . അതുകൊണ്ടു 'ശു ചിത്വം' പ്രധാന മുദ്രാവാക്യമായെടുത്ത് 'കൊറോണ' എന്ന മഹാമാരിയെ നമ്മൾക്കേവർക്കും ഒറ്റ കെട്ടായി നിന്ന് ചെറുത്തു തോൽപ്പിക്കാം ....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം