യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/അവധിക്കാലം കൊറോണക്കീഴിൽ
അവധിക്കാലം കൊറോണക്കീഴിൽ
വെറും ഒരു കൊറോണ വൈറസ്. ഇതു നമ്മുടെ ലോകത്തെ തന്നെ കാൽകീഴിലാക്കിയിരിക്കുകയാണ്. എന്നാണ് ഇതിൽനിന്നൊരു മോചനം എന്നെന്നറിയില്ല. എന്നാൽ ഞാൻ തിരക്കിലാണ് കാരണമെന്തന്നോ? എന്നും ഞാൻ പത്രം വായിച്ച് പ്രധാന വാർത്തകൾ കുറിച്ചുവെയ്ക്കുും, ദിവസവും ടി.വിയിൽ വാർത്തകൾ കാണും, ഉമ്മ പറയുന്ന ജോലികൾ ചെയ്ത് കൊടുക്കും, വാപ്പയെ കൃഷിയിൽ സഹായിക്കും, എന്റെ കൊച്ചു പൂന്തോട്ടത്തിലെ പൂക്കളെ സംരക്ഷിക്കുന്നു. ഇങ്ങനെ എന്റെ ദിവസങ്ങൾ സന്തോഷത്തോടെ കഴിഞ്ഞു പോകുന്നു. കോറോണവൈറസ് മാറി സ്കൂളിൽ എത്തുന്നതാണ് എന്റെ സ്വപ്നം.
|