മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാക്കര/സൗകര്യങ്ങൾ
(മേരി മാതാ ഇ.എം.എച്ച്.എസ്.തൃക്കാകര/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കംപ്യൂട്ടർ ലാബ്
ഇൻറർനെറ്റ്, ലേസർ പ്രിൻറർ, സ്കാനർ, LED പാനൽ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള 58 കമ്പ്യൂട്ടറുകൾ ഉള്ള രണ്ട് കംപ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ, വിവരസാങ്കേതിക വിദ്യയുടെ നൂതനലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തുന്നു.