മാടപ്പള്ളി സിഎസ് എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവിക്കാം പ്രതിരോധിക്കാം
അതിജീവിക്കാം പ്രതിരോധിക്കാം
കൊറോണ വയറസു മൂലം ഈ ലോകം മുഴുവൻ ഭയന്നു വിറച്ചിരിക്കുകയാണ്.
അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം.
|