ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അവധിക്കാലം വന്നല്ലോ കൂട്ടുകാർക്കെല്ലാം ആനന്ദം കൂട്ടരേ വായോ ചെടികൾ നടാം തെച്ചിയും റോസയും മുല്ലപ്പൂവും കൂട്ടരേ വായോ വിത്തുവിതയ്ക്കാൻ പച്ചക്കറിയും പഴവർഗവും കൂട്ടരേ കണ്ടോ മാനം നിറയേ പറവകൾ പാറിപ്പറക്കുന്നു എന്തൊരു ചന്തമാണവരേക്കാണാൻ എന്തൊരു രസമാണവധിക്കാലം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത