ബി എ എം യു പി എസ്സ് പെരുമ്പ്രാക്കാട്/അംഗീകാരങ്ങൾ
(ബി എ എം യു പി എസ്സ് പെരുമ്പാക്കാട്/അംഗീകാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സീഡ് പ്രോജക്ടിൻ്റെ ഭാഗമായി പ്രകൃതി സംരക്ഷണത്തിന് തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ബി.എ.എം. യൂ.പി. എസ് പെരുമ്പ്രാക്കാടിന് 2010-11, 2011-12, 2012-13, 2013-14 ൽ അംഗീകാരം ലഭിച്ചു.