ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി നാളേക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നാളേക്കു വേണ്ടി

പരിസ്ഥിതി സംരക്ഷണ ത്തിന്റെ ആവശ്യകതപ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്. ഈ പരിസ്ഥിതി മനുഷ്യനും ജന്തു ലോകവും സസ്യജാലങ്ങളും ചേർന്നതാണ്. പരിസ്ഥിതി യുടെ നിലനിൽപ്പിനു ദോഷമായ പ്രവർത്തനങ്ങൾ മനുഷ്യന്റെയും മറ്റു ജന്തു ജാലങ്ങളുടെയും ആവാസ വ്യവസ്ഥയുടെതാളം തെറ്റിക്കുകയും മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭിഷണി യാവുകയും ചെയുന്നു. പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരു ത്. പരിസ്ഥിതിക്ക് ദോഷ കരമായരീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശതിന്നുതന്നെ കാരണമാകും. മനുഷ്യന്റെ സ്വാർത്ഥചിന്ത കാരണം പ്രകൃതി ഓരോനിമിഷവും മരിച്ചുകൊണ്ടിരിക്കുന്നു. കുന്നുകൾ ഇടിച്ചുനിരത്തി വയലുകളിലേക്കും മറ്റു ജലാശയങ്ങളിലേക്കും നിക്ഷേപിക്കുന്നു. മരങ്ങൾ വെട്ടിക്കളഞ്ഞ്തരിശു ഭൂമിയാക്കുന്നു. അന്തരിക്ഷ മലിനീകരണത്തിനു പ്രധാന പങ്ക് വഹിക്കുന്നത് വാഹനങ്ങളിൽനിന്ന് പുറന്ത ള്ളുന്നപുകയാണ്. ഒരു കാലത്തു സമൃദ്ധമായി വെള്ളം ലഭിച്ചിരുന്നജലാശയങ്ങൾ ഇന്ന് മലിനമാക്കപ്പെട്ടിരിക്കു ന്നു.

എന്നാൽ മനുഷ്യന്റെ പ്രകൃതി ചുഷണത്തിനു പ്രകൃതിതന്നെ തിരിച്ചടിക്കാൻ തുടങ്ങിയി രിക്കുന്നു. സൂര്യാഘാതവും വരൾച്ചയും പേമാരിയും പകർച്ചവ്യാതികളും ഇന്ന് സർവ്വസാധാരണയായി... ഇനിയും വൈകിട്ടില്ല. നമുക്ക് പ്രകൃതിയുടെ താളത്തി നോത്ത്ജീവിക്കാം.....

ഫാത്തിമ അൻഷ. എ
8A ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം