ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/നാം അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നാം അതിജീവിക്കും

നേരം ഇരുട്ടി തുടങ്ങിയിരുന്നു. ആകാശത്ത് പൂർണ്ണ ചന്ദ്രനാഴുകുന്ന പാൽനിലാവിൽ കുളിച്ച് അവർ വിരഹം വിഴുങ്ങി.

തന+റ ഉണ്ണി അവനെന്തുപറ്റി.അവനെ ഒന്നു കണ്ടിട്ട് ,ഒന്നു സംസാരി ച്ചിട്ട് എത്ര നാളായി.അവനുണ്ടായിരുന്നപ്പാഴുള്ള കളിചിരികൾ , തമാശകൾ ! ഇപ്പാൾ ഇ വീടാരു മരണവീടായിത്തീർന്നിരിക്കുന്നു.അവനെ അന്ന് പറ ഞ്ഞയ്ക്കരുതായിരുന്നു.ഇപ്പാൾ തനിക്ക് തൻെറ കൊച്ചുമകനെക്കുടി നഷ്ടപ്പെടുന്നു.എല്ലാം അവസാനിക്കുന്നു.തൻെറ ജീവിതം തിരയിൽ പെട്ടുപോയ ഒരു വഞ്ചി പാലെ ആയിരിക്കുന്നു.ഇനി ആർക്കുവേണ്ടി ........ എന്തിനുവേണ്ടി .......എല്ലാം അവസാനിക്കുന്നു.അവർ തൻെറ കണ്ണുകൾ പതിയെ തുടച്ചു. തൻെറ കൊച്ചുമകനോടൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി.

ശ്യാമസുന്ദരമായ ഒരു ഗ്രാമത്തിലെ ഒരു പഴയ തറവാടുവീട്.അവിടെ തലനരച്ച ഒരു പടുവൃദ്ധയും കാച്ചുമകനും മാത്രമാണ് താമസം.മഴക്കാലം,മഞ്ഞകാലം പുക്കാലം ഇങ്ങനെ ഏതെല്ലാം കാലങ്ങളെക്കുറിച്ച് കേട്ടിരിക്കുന്നു.ഇതെന്താണിപ്പാ കാണാറക്കാലം? പത്രത്തിൽ നിന്നും തലപാക്കി നാണിയമ്മ ചാദിച്ചു.വിക്കി വിക്കി ആണെങ്കിലും അവർ അത് പതുക്കെ വായിക്കുന്നുണ്ടായിരുന്നു.ഹാ! മുത്തശ്ശി കാണാറയല്ല, കാറാണ. അവ+ മുത്തശ്ശിയെ തിരുത്തി.ഒാാ എന്ത് കാറാണയായലും കാള്ളാം അത് ഒരു അസുഖമല്ലെ.എനിക്കും കുറേയാക്കെ അറിയാം . നിന്നെപ്പാലെ കാളെജിൽ ഒന്നും പഠിച്ചിട്ടില്ലെങ്കിലും ഞാനും അഞ്ചാംതരം വരെ പഠിച്ചതല്ലെ.അവർ കാച്ചുമകനൊട് തർക്കിച്ചു.മുത്തശ്ശിയാട് തർക്കിക്കാൻ ഞാനില്ല.എനിക്ക് വേറെ പണിയുണ്ട്.ഞാൻ എൻെറ കൂട്ടുകാരുടെ കൂടെ പുറത്ത് പാവുകയാ. മനു ഗൾഫിൽ നിന്നും വന്നിട്ടുണ്ട്.

ഉണ്ണി ഇപ്പാ പുറത്തിറങ്ങരുതെന്നാണ് പറഞ്ഞിരക്കുന്നത്.പുറത്തിറങ്ങിയാൽ ഏമാൻമാർ പിടിച്ചാണ്ടുപാകും.മുത്തശ്ശിക്കി വയസ്സാം കാലത്ത് നിന്നെ പുറത്തിറക്കാൻ ആരുടെം കാലുപിടിക്കാൻ വയ്യ.ആ വൃദ്ധ തൻെറ ദയനീയ സ്ഥിതി ഉണ്ണിയാട് വ്യക്തമാക്കി.ദാ ഇവിടെ വരയേ പാകുന്നാള്ളു.മുത്തശ്ശി പേടിക്കാതെ.അവൻ കൂട്ടുകാരുടെ കൂടെ പുറത്തെക്കിറങ്ങി.ഉണ്ണി ഇനിയും എത്തിയിട്ടി ല്ല. ഇനിയവനെന്തെങ്കിലും പറ്റിക്കാണുമാ.. ആ പടു വൃദ്ധ കാച്ചുമകനെയും കാത്ത് വീടിന്റെ ഉമ്മറത്തിരുന്നു. അപ്പോഴാണ് തന്റെ അയൽക്കാരനായ അരവിന്ദൻ അങ്ങോട്ടെത്തിയത്. "നാണുവമ്മേ, നിങ്ങളറിഞ്ഞാ, നമ്മുടെ ഉണ്ണിയെ പോലീസ് പിടിച്ചെന്ന്. അവരവനെ അസുഖമുണ്ടോയെന്ന് പരിശാധിക്കാനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്".

"ഏയ് എന്റെ ഉണ്ണിക്ക് ഒരു ജലദാഷം പാലും ഇല്ലാത്തതാ. നിങ്ങളിങ്ങനെ ഇല്ലാ വചനം പറഞ്ഞാലാ". നാണിയമ്മ അയാളാട് ദേഷ്യപ്പെട്ടു. "അത് പറഞ്ഞിട്ട് കാര്യമില്ല,ഗൾഫീന്ന് വന്ന മനുവിന് കാറാണ ആയിരുന്നത്രേ. അവന്റെ കൂടെയായിരുന്നില്ലേ നിങ്ങളുടെ ഉണ്ണിയും. ഇനി കുറച്ചുനാൾ അവരവനെ നിരീക്ഷണത്തിൽ വക്കും. അതിനുശേഷം രാഗമില്ലെന്നുറപ്പായാൽ മാത്രമേ വിട്ടയക്കൂ ".. അരവിന്ദ+ നാണിയമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാ+ ശ്രമിച്ചു. "അയ്യാ അവനിനി വരില്ലല്ലേ.. "നാണിയമ്മ തന്റെ സങ്കടം അടക്കി വച്ച് അകത്തേക്ക് നടന്നു. അവൾ തന്റെ കണ്ണുകൾ പതിയെ തുറന്നു. കഴിഞ്ഞ മാസം ഉണ്ണി പായതാണ്. ഇതുവരെയും വന്നിട്ടില്ല. നാണിയമ്മ ചിന്തകളിൽ മുഴുകി. ഇപ്പാൾ ഫാൺ നsല്ലടിക്കുന്നത് പാലും പേടിയാണ്. കഴിഞ്ഞ ദിവസം ഉണ്ണിക്ക് രാഗം സ്ഥിരീകരിച്ചെന്ന് ഫാണുണ്ടായിരുന്നു. ഇനി അവന് എന്തെങ്കിലും പറ്റിയെന്ന് പറഞ്ഞ് വരുന്ന വിളികളാണാ എന്നാർത്ത് ഞെട്ടി വിറച്ചു. കരഞ്ഞു കരഞ്ഞ് ഇനി സങ്കടത്തിന് ഇടമില്ലെന്നായപ്പാൾ അവരാരു ധീര വനിതയാകാ+ മനസ്സിലുറപ്പിച്ചു. പ്രളയവും നിപ്പയും വന്നിട്ട് ചെറുത്ത് നിന്ന നാം ഇതിനെയും താല്പ്പിക്കും. -നാം അതിജീവിക്കും-

വിസ്മയ k മധു
ബി.ജി.എച്ച്.എസ് ഞാറല്ലൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ