ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/അക്ഷരവൃക്ഷം/ പടരുന്ന രോഗങ്ങളിൽ തകരുന്ന ജീവിതങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പടരുന്ന രോഗങ്ങളിൽ തകരുന്ന ജീവിതങ്ങൾ


പഞ്ചാഭൂദങ്ങള്ളായ വായു, ജലം, അഗ്നി , ആകാശം, ഭൂമി എന്നാടങ്ങുന്നതാണ് പരിസ്ഥിതി.

ഇതിനെതിരെയായി പ്രവർത്തിച്ചാൽ പ്രകൃതി തന്നെ നാം അറിയാതെ നമ്മെ ശിക്ഷികും നമ്മുടെ നാട്ടിൽ പരിസ്ഥിതി കൊത്ത്‌ ജീവിക്കുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് പരിസര മാലിന്യങ്ങൾ വളരെ കുറവായിരുന്നു നമ്മുടെ പരിസരം നാം എന്നും ശുചീ കരികേണ്ടതാണ് എവിടെ ശുച്ചിത്വമില്ലയോ അവിടെ രോഗം പടരാൻ സാധ്യത ഉണ്ട് 'ശുച്ചിത്വം പാലിക്കുക രോഗം അകറ്റു ' എന്ന മുദ്ര വാക്യം നാം എന്നും സ്മരികേണ്ടതാണ്. ഭൂമിയിൽ കാണുന്ന പ്രകൃതിയാൽ നിർമിതമായ എല്ലാ പദാർത്തങ്ങള്ളും നാം സംരക്ഷിക്കേണ്ടതാണ്. പക്ഷെ ജനങ്ങളുടെ ജീവിതപോരാട്ടത്തിലും പ്രകൃതിയോട് മത്സരിച് നേട്ടങ്ങൾ കൈവരിക്കുമ്പോൾ ഒരുവശത്ത് പരിസ്ഥിതിയുടെ നാശവും അതിനോടൊപ്പം തന്നെ രോഗങ്ങളും ഉത്ഭവിക്കുന്നു. പക്ഷെ അങ്ങനെവന്നപ്പോൾ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും ജനങ്ങൾ. രോഗം വന്ന്‌ തടയുന്നതിനെക്കാള്ളും രോഗം പടരാതിരിക്കാൻ നോക്കുന്നതാണ് നല്ലത് അല്ലെങ്കിൽ നമ്മള്ളിൽ നിന്ന് കൈവിട്ട് പോകാനും ജീവനാശങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനുദ്ദാരണമാണ് കോവിട് -19 എന്നും മാനവരാശിക്ക് ഇത് ഒരു താക്കീതാണ്. ഇനിയെങ്കിലും ഓരോരുതരും അവരുടേതായ പരിസരങ്ങൾ ശുച്ചികരിച്ചു സംരക്ഷിക്കുക പരസ്പരം സാമൂഹിക അകൽച്ച പാലിക്കുന്നതിലൂടെ ചെറുതും വലുതുമായ മഹാമാരിയെ അകറ്റി നിർത്താൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്


CHANDANA. S. PANDITH
9 D ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം