പ്രമാണം:WhatsApp Image 2025-06-05 at 6.25.11 PM(1).jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(913 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 154 കെ.ബി., മൈം തരം: image/jpeg)

"ഒന്നിച്ച് ഒന്നായി ഒന്നാവാം"

02/06/2025 കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഒരു പുതിയ അധ്യയന വർഷത്തിന്റെ തുടക്കം കുറിക്കുന്ന സന്തോഷകരമായ ഒരു അവസരമാണിത്.

ജി. എച്ച്. എസ്. എസ് ചുണ്ടങ്ങാപൊയിൽ സ്കൂളിൽ വച്ചു നടന്ന പ്രവേശനോത്സവം അതിമനോഹരമായ രീതിയിൽ ആഘോഷമാക്കി

ഉൽഘാടന ചടങ്ങ് നിർവഹിക്കനായി സ്കൂളിൻ്റെ പൂർവ്വ വിദ്യാർഥിയും ആർട്ടിസ്റ്റുമായ ശ്രീ കെ .കെ സനിൽ കുമാർ എത്തിച്ചേർന്നു. സ്വാഗത സ്ഥാനം നിർവഹിച്ചത് പ്രിൻസിപ്പൽ ബാലകൃഷ്ണൻ കെ. കെ സാർ ആയിരുന്നു പി.ടി.എ പ്രസിഡൻ്റ് വിനോദൻ.എ അധ്യക്ഷ പ്രസംഗം നടത്തി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വിശദീകരിച്ചത് എച്ച്. എം ശ്രീമതി . ശ്രീരഞ്ജിനി ടീച്ചർ

അതുകഴിഞ്ഞ് LSS,USS വിജയികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു .

ശേഷം ആശംസ പ്രസംഗം നിർവഹിച്ചത് വാർഡ് മെമ്പർ ധനലക്ഷ്മി.ടി 

എസ്. എം. സി ചെയർമാൻ പി ചന്ദ്രൻ മാസ്റ്റർ വൈസ് പ്രസിഡൻ്റ് ഷറഫുദ്ദീൻ സി. കെ എന്നിവരായിരുന്നു.

സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് തൊട്ടത്തി നന്ദി അർപ്പിച്ചു.

ഒന്നാം തരത്തിലെ കുട്ടികൾക്ക് ബാഗ്, കുട തുടങ്ങിയ സമ്മാനങ്ങൾ നൽകി.... Ukg വിദ്യാർത്ഥികൾക്കും പല സമ്മാനങ്ങളും നൽകി....

മധുരനിമിഷത്തിൽ അതിമധുരമേറിയ പായസവും വിതരണം ചെയ്തു..

സംസ്ഥാന പ്രവേശനോത്സവചടങ്ങ് 

ലൈവ് ആയി സ്ക്രീനിൽ കാണിച്ചു തന്നു.. പ്രവേശനോത്സവഗാനമായ "മഴമേഘങ്ങൾ"... എന്ന് തുടങ്ങുന്ന ഗാനം എല്ലാവരും കണ്ടും കേട്ടും ആസ്വദിച്ചു..

അങ്ങനെ അറിവിൻ വാതിൽ വീണ്ടൂം തുറന്നു....

Vygha M.M 9th std G.H.S.S chundangapoil

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:31, 7 ജൂൺ 202515:31, 7 ജൂൺ 2025-ലെ പതിപ്പിന്റെ ലഘുചിത്രം913 × 1,280 (154 കെ.ബി.)Ghsschundangapoil (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2025-06-05_at_6.25.11_PM(1).jpg&oldid=2694943" എന്ന താളിൽനിന്ന് ശേഖരിച്ചത്