പ്രമാണം:Veemagalamups.png
പൂർണ്ണ വലിപ്പം (1,366 × 768 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 171 കെ.ബി., മൈം തരം: image/png)
ചുരുക്കം
വീമംഗലം യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് മൂടാടി ഗ്രാമപഞ്ചായത്തിലാണ്.ആയിരത്തി തൊള്ള ഫെബ്രുവരിയിലാണ് പഞ്ചായത്ത് നിലവിൽ വന്നത്. 16.02 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മൂടാടി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1964 ഫിബ്രവരിയിലാണ് പഞ്ചായത്ത് നിലവിൽ വന്നതും ആദ്യ ഇലക്ഷൻ നടന്നതും. കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ആദ്യമായി അധികാരത്തിൽ വന്നത്. കുഞ്ഞിക്കണ്ണൻ ആയിരുന്നു ആദ്യ പ്രസിഡന്റ്.
അതിരുകൾ
തെക്ക് - കൊയിലാണ്ടി നഗരസഭ, അറബിക്കടൽ വടക്ക് -തിക്കോടി, തുറയൂർ, കീഴരിയൂർ പഞ്ചായത്തുകൾ കിഴക്ക് - കൊയിലാണ്ടി നഗരസഭ, കീഴരിയൂർ പഞ്ചായത്ത് പടിഞ്ഞാറ് - അറബിക്കടൽ, തിക്കോടി പഞ്ചായത്ത്
പ്രധാന സ്ഥലങ്ങൾ
പാറക്കാട് ,വീരവഞ്ചേരി , ചിങ്ങപുരം , വെള്ളറക്കാട്, പുറക്കൽ,വാഴയിൽ ,ചാക്കര,പാച്ചാക്കൽ , മുചുകുന്നു്,മൂടാടി,മുത്തായത്ത് ,നന്തി ബസാർ,കടലൂർ , ഗോപാലപുരം, ഇരുപതാം മൈൽ,ഹിൽബസാർ, വലിയമല പാലക്കുളം ബീച്ച്.
അനുമതി
| ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്. ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ: |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 23:13, 24 ജനുവരി 2025 | 1,366 × 768 (171 കെ.ബി.) | Thasleena Babu (സംവാദം | സംഭാവനകൾ) | വീമംഗലം യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് മൂടാടി ഗ്രാമപഞ്ചായത്തിലാണ്.ആയിരത്തി തൊള്ള ഫെബ്രുവരിയിലാണ് പഞ്ചായത്ത് നിലവിൽ വന്നത്. 16.02 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മൂടാടി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1964 ഫിബ്രവരിയിലാണ് പഞ്ചായത്ത് നിലവിൽ വന്നതും ആദ്യ ഇലക്ഷൻ നടന്നതും. കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ആദ്യമായി അധികാരത്തിൽ വന്നത്. കുഞ്ഞിക്കണ്ണൻ ആയിരുന്നു ആദ്യ പ്രസിഡന്റ്. അതിരുകൾ തെക്ക് - കൊയിലാണ്ടി നഗരസഭ, അറബിക്കടൽ വടക്ക് -തിക്കോടി, തുറയൂർ, കീഴരിയൂർ പഞ്ചായത്തുകൾ കിഴക്ക് - കൊയിലാണ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.