പ്രമാണം:Screenshot from 2026-04-02 11-11-48.png
Screenshot_from_2026-04-02_11-11-48.png (472 × 352 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 321 കെ.ബി., മൈം തരം: image/png)
ചുരുക്കം
വിദ്യാർഥികൾ തന്നെ മുഴുവൻ നേതൃത്വവും ഏറ്റെടുത്ത് സംഘടിപ്പിച്ച പാങ്ങ് ഗവ. യു.പി സ്കൂളിന്റെ 109-ാം വാർഷികാഘോഷം ശ്രദ്ധേയമായി. സ്വാഗതം മുതൽ വേദി നിയന്ത്രണം വരെ എല്ലാ ഘട്ടങ്ങളും കുട്ടികൾ നിർവഹിച്ചത് നാട്ടുകാരിലും രക്ഷിതാക്കളിലും കൗതുകമായി. ബാലസാഹിത്യകാരി ജിസ്നു അൻവർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ഹുദ തസ്നി അധ്യക്ഷയായി. മുൻ അധ്യാപിക ജയന്തി ടീച്ചർക്കും വിദ്യാർത്ഥി മുഹമ്മദ് റുഷ്ദാനുമുള്ള അനുശോചനവും രേഖപ്പെടുത്തി.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 11:16, 2 ഏപ്രിൽ 2026 | 472 × 352 (321 കെ.ബി.) | Gupspang (സംവാദം | സംഭാവനകൾ) | വിദ്യാർഥികൾ തന്നെ മുഴുവൻ നേതൃത്വവും ഏറ്റെടുത്ത് സംഘടിപ്പിച്ച പാങ്ങ് ഗവ. യു.പി സ്കൂളിന്റെ 109-ാം വാർഷികാഘോഷം ശ്രദ്ധേയമായി. സ്വാഗതം മുതൽ വേദി നിയന്ത്രണം വരെ എല്ലാ ഘട്ടങ്ങളും കുട്ടികൾ നിർവഹിച്ചത് നാട്ടുകാരിലും രക്ഷിതാക്കളിലും കൗതുകമായി. ബാലസാഹിത്യകാരി ജിസ്നു അൻവർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ഹുദ തസ്നി അധ്യക്ഷയായി. മുൻ അധ്യാപിക ജയന്തി ടീച്ചർക്കും വിദ്യാർത്ഥി മുഹമ്മദ് റുഷ്ദാനുമുള്ള അനുശോചനവും രേഖപ്പെടുത്തി. |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
