പ്രമാണം:SNTD22-TSR-24256-3.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,500 × 1,999 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.02 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

നല്ല പാഠം വിദ്യാർത്ഥികൾ 'ലഹരി വിരുദ്ധ കൂട്ടയോട്ടം' നടത്തി

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ജീവിതമാണ് ലഹരി' എന്ന സന്ദേശമുയർത്തി മന്ദലാംകുന്ന് ഗവൺമെന്റ് യു.പി സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീ. അസീസ് മന്ദലാംകുന്ന് ഫ്ളാഗ് ഓഫ് ചെയ്ത് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. HM ശ്രീമതി സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് റാഫി മാലിക്കുളം, MPTA പ്രതിനിധി ശ്രീമതി ഐഷ , SMC മെമ്പർ ശ്രീ യൂസഫ് , സീനിയർ അധ്യാപകൻ EPഷിബു മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളും പ്ലക്കാർഡുകളും കയ്യിലേന്തി നല്ലപാഠം വിദ്യാർത്ഥികളും അധ്യാപകരും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. നല്ലപാഠം സ്കൂൾ കോർഡിനേറ്റർമാരായ ശ്രീമതി ജിജി ടീച്ചർ , ശ്രീ അനീസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:43, 14 നവംബർ 202220:43, 14 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,500 × 1,999 (2.02 എം.ബി.)Anees tk (സംവാദം | സംഭാവനകൾ)നല്ല പാഠം വിദ്യാർത്ഥികൾ 'ലഹരി വിരുദ്ധ കൂട്ടയോട്ടം' നടത്തി ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ജീവിതമാണ് ലഹരി' എന്ന സന്ദേശമുയർത്തി മന്ദലാംകുന്ന് ഗവൺമെന്റ് യു.പി സ്കൂളിലെ നല്ല പാഠം വിദ്യാർത്ഥികൾ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീ. അസീസ് മന്ദലാംകുന്ന് ഫ്ളാഗ് ഓഫ് ചെയ്ത് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു. HM ശ്രീമതി സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് റാഫി മാലിക്കുളം, MPTA പ്രതിനിധി ശ്രീമതി ഐഷ , SMC മെമ്പർ ശ്രീ യൂസഫ് , സീനിയർ അധ്യാപകൻ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:SNTD22-TSR-24256-3.jpg&oldid=1864658" എന്ന താളിൽനിന്ന് ശേഖരിച്ചത്