പ്രമാണം:SNTD22-PKD-21257-1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 676 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 55 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

എസ്.ആർ.യു.പി സ്കൂൾ കുനിശ്ശേരി SNTD22-PKD-21257.1jpg

റിപ്പോർട്ട്

ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി എസ്.ആർ.യു.പി സ്കൂൾ കുനിശ്ശേരിയിൽ ആരംഭിച്ചു. രാവിലെ 9.30ന് PTA പ്രസിഡന്റ് ശ്രി പ്രകാശൻ ഫ്ലാഗ് ഓഫ് ചെയ്ത് ലഹരി വിരുദ്ധ ഒന്നാംഘട്ട ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. PTA,MPTA,SMC,ജനജാഗ്രത കമ്മിറ്റി പഞ്ചായത്ത് മെമ്പർ, സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധ ക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു.

21/10/2022 ൽ ആലത്തൂർ CI T .N ഉണ്ണികൃഷ്ണൻ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ലഹരി വിരുദ്ധ ക്ലാസ് നടത്തുകയും ശേഷം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .പിന്നീട് ലഹരി വിരുദ്ധ കൈയൊപ്പിനു തുടക്കം കുറിച്ചു 06/10/2022, 21/10/2022 എന്നീ ദിവസങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

ആറാം തീയതി മുതൽ നവംബർ ഒന്നാം തീയതി വരെ താഴെ പറയുന്ന മറ്റു പ്രോഗ്രാമുകളും നടത്തുകയുണ്ടായി:- SNTD22-PKD-21257-2.jpg

12/10/2022 പ്രസംഗമത്സരം ( വിഷയം -യോദ്ധാവ്)

20/10/2012 - പോസ്റ്റർ നിർമ്മാണം

25/10/2022-ലഹരി വിരുദ്ധ ക്വിസ് മത്സരം

31/10/2022-ഫ്ലാഷ് മോബ്

31/10/2022- ലഹരി വിരുദ്ധ റാലി മനുഷ്യച്ചങ്ങല പ്രതീകാത്മക കത്തിക്കൽ

ഇ പരിപാടികളിലെലാം രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരും പങ്കെടുത്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:47, 4 നവംബർ 202214:47, 4 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 676 (55 കെ.ബി.)Srups21257 (സംവാദം | സംഭാവനകൾ)എസ്.ആർ.യു.പി സ്കൂൾ കുനിശ്ശേരി SNTD22-PKD-21257.1jpg റിപ്പോർട്ട് ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി എസ്.ആർ.യു.പി സ്കൂൾ കുനിശ്ശേരിയിൽ ആരംഭിച്ചു. രാവിലെ 9.30ന് PTA പ്രസിഡന്റ് ശ്രി പ്രകാശൻ ഫ്ലാഗ് ഓഫ് ചെയ്ത് ലഹരി വിരുദ്ധ ഒന്നാംഘട്ട ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. PTA,MPTA,SMC,ജനജാഗ്രത കമ്മിറ്റി പഞ്ചായത്ത് മെമ്പർ, സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:SNTD22-PKD-21257-1.jpg&oldid=1861531" എന്ന താളിൽനിന്ന് ശേഖരിച്ചത്