പ്രമാണം:SNTD22-KGD-12502-2 jpg.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(899 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 266 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ലഹരിവിമുക്ത കേരളനിർമിതിക്കായി സംഘടിപ്പിക്കുന്ന വിദ്യാലയ രക്ഷാകർത്തൃബോധവൽക്കരണ പരിപാടിക്ക് ചെറിയാക്കര വിദ്യാലയത്തിലും സംഘടിപ്പിച്ചു.പ്രത്യേകം തനത് സ്ലൈഡ് പ്രസന്റേഷൻ തയ്യാറാക്കി സംഘടിപ്പിച്ച ക്ലാസ് പരിശീലനലക്ഷ്യം സാക്ഷാത്കരിക്കാൻ സഹായകമായി.സീനിയർ അസിസ്റ്റന്റ് മഹേഷ് കുമാർ ഹെഡ്മിസ്ട്രസ് ഉഷ.പിടി എന്നിവർ സംയുക്തമായി സെഷൻ കൈകാര്യം ചെയ്തു. ലഹരിക്കെതിരെ പരിപാടിയുടെ വിദ്യാലയതല ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ പിബി നിർവഹിച്ചു.ചടങ്ങിൽ വിദ്യാലയവികസന സമിതി കൺവീനർ പി.ഗോപാലൻ ലഹരിക്കെതിരെ നാം ഐക്യക്കപ്പെടേണ്ടത് എങ്ങനെയായിരിക്കണം എന്ന് വിശദീകരിച്ചു.

പൂർവവിദ്യാർത്ഥി സംഘടന കൺവീനർ പി ബാലചന്ദ്രൻ,മദർ പിടിഎ പ്രസിഡണ്ട് ആതിര.എം എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.പിടിഎ പ്രസിഡണ്ട് കെ.കെ തമ്പാൻ അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് ഉഷ.പി.ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദിവ്യ എം നന്ദിയും പറഞ്ഞു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:59, 28 ഒക്ടോബർ 202222:59, 28 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം899 × 1,280 (266 കെ.ബി.)12502 (സംവാദം | സംഭാവനകൾ)ലഹരിവിമുക്ത കേരളനിർമിതിക്കായി സംഘടിപ്പിക്കുന്ന വിദ്യാലയ രക്ഷാകർത്തൃബോധവൽക്കരണ പരിപാടിക്ക് ചെറിയാക്കര വിദ്യാലയത്തിലും സംഘടിപ്പിച്ചു.പ്രത്യേകം തനത് സ്ലൈഡ് പ്രസന്റേഷൻ തയ്യാറാക്കി സംഘടിപ്പിച്ച ക്ലാസ് പരിശീലനലക്ഷ്യം സാക്ഷാത്കരിക്കാൻ സഹായകമായി.സീനിയർ അസിസ്റ്റന്റ് മഹേഷ് കുമാർ ഹെഡ്മിസ്ട്രസ് ഉഷ.പിടി എന്നിവർ സംയുക്തമായി സെഷൻ കൈകാര്യം ചെയ്തു. ലഹരിക്കെതിരെ പരിപാടിയുടെ വിദ്യാലയതല ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ പിബി നിർവഹിച്ചു.ചടങ്ങിൽ വിദ്യാലയവികസന സമിതി കൺവീനർ പി.ഗോപാലൻ ലഹരിക്കെതിരെ നാം...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:SNTD22-KGD-12502-2_jpg.jpg&oldid=1857303" എന്ന താളിൽനിന്ന് ശേഖരിച്ചത്