പ്രമാണം:PadanolsavamMtcarmel.jpg
ദൃശ്യരൂപം
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 450 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,920 × 1,080 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,920 × 1,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.62 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ നടന്ന പഠനോത്സവം ശ്രദ്ധേയമായി.വിവിധ വിഷയങ്ങളുടെ വ്യത്യസ്തമായ പഠന പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേടിയ മികവുകളുടെ അവതരണമാണ് പഠനോത്സവത്തിലൂടെ കാണുവാൻ സാധിച്ചത്.പരീക്ഷണങ്ങൾ, നീരീക്ഷണങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ,കഥ, കവിത, നാടൻപാട്ട്, Riddles, Puzzles, പ്രോജക്ട് അവതരണം, ഗണിതാസംബ്ളി,പഠന പ്രവർത്തന ഉല്പന്നങ്ങളുടെ പ്രദർശനം എന്നിവ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു.5, 6, 7 ക്ലാസുകളിലെ കുട്ടികൾ പഠനോത്സവത്തിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയിൻ അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം PTA പ്രസിഡൻറ് ശ്രീ പ്രവീൺ കെ രാജ് നിർവഹിച്ചു.MPTA പ്രസിഡൻറ് ശ്രീമതി ശ്രീദേവി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മറിയം ബിനോയി,നില അനുരാഹ് എന്നീ വിദ്യാർത്ഥിനികൾ പ്രസംഗിച്ചു.
അനുമതി
.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 19:38, 14 മാർച്ച് 2025 | 1,920 × 1,080 (1.62 എം.ബി.) | REEMA THOMAS (സംവാദം | സംഭാവനകൾ) | കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ നടന്ന പഠനോത്സവം ശ്രദ്ധേയമായി.വിവിധ വിഷയങ്ങളുടെ വ്യത്യസ്തമായ പഠന പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേടിയ മികവുകളുടെ അവതരണമാണ് പഠനോത്സവത്തിലൂടെ കാണുവാൻ സാധിച്ചത്.പരീക്ഷണങ്ങൾ, നീരീക്ഷണങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ,കഥ, കവിത, നാടൻപാട്ട്, Riddles, Puzzles, പ്രോജക്ട് അവതരണം, ഗണിതാസംബ്ളി,പഠന പ്രവർത്തന ഉല്പന്നങ്ങളുടെ പ്രദർശനം എന്നിവ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു.5, 6, 7 ക്ലാസുകളിലെ കുട്ടികൾ പഠനോത്സവത്തിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയിൻ അധ്യക്ഷത വഹിച്ച യോഗത്തിന... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.