പ്രമാണം:PHOTO-2024-06-05-16-38-57(2).jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.36 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഊരകം എം. യു. ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുരുത്തോല ശില്പശാലയും വൃക്ഷ തൈകളുടെ വിതരണവും നടത്തി. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സയ്യിദ് അബ്ദുല്ല മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ. പ്രശസ്ത കുരുത്തോല കലാകാരൻ രവി നമ്പ്യേരി മണിയൂർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. കുരുത്തോലകൾ കൊണ്ടുള്ള അൻപതിൽ പരം കരകൗശല വസ്തുക്കളുടെയും അലങ്കാര വസ്തുക്കളുടെയും നിർമ്മാണ രീതി വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു.

പരിസ്ഥിതി ക്ലബ്ബ് കൺവീനർ ബഷീർ ചിത്രകൂടം, റിയാസ് കൂമുള്ളിൽ, അബ്ദുൽ മുനീർ ഇ. പി, ഗംഗ എ, ഹംസ മമ്പീതി, ഷറഫുന്നിസ ഒ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:59, 15 ജൂൺ 202412:59, 15 ജൂൺ 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 3,024 (2.36 എം.ബി.)Muhsoorakam (സംവാദം | സംഭാവനകൾ)ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഊരകം എം. യു. ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുരുത്തോല ശില്പശാലയും വൃക്ഷ തൈകളുടെ വിതരണവും നടത്തി. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സയ്യിദ് അബ്ദുല്ല മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ. പ്രശസ്ത കുരുത്തോല കലാകാരൻ രവി നമ്പ്യേരി മണിയൂർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. കുരുത്തോലകൾ കൊണ്ടുള്ള അൻപതിൽ പരം കരകൗശല വസ്തുക്കളുടെയും അലങ്കാര വസ്തുക്കളുടെയും നിർമ്മാണ രീതി വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു....

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:PHOTO-2024-06-05-16-38-57(2).jpg&oldid=2495303" എന്ന താളിൽനിന്ന് ശേഖരിച്ചത്