ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:LK 35022 1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 161 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കുട്ടികളുടെ സൃഷ്ടിപരവും സാങ്കേതികവുമായ കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ Little Kites യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരു ഏകദിന camp 18/05/26 നു രാവിലെ 10 മുതൽ വൈകുന്നേരം 4 മാണി വരെ school IT ലാബിൽ വെച്ച് നടത്തുകയുണ്ടായി . Lutheran High School , ആര്യാടിലെ അധ്യാപികയായ ശ്രീമതി Betty ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി കുട്ടികളിൽ ഡിജിറ്റൽ മാധ്യമങ്ങളിൽ ഉള്ള അവബോധം സൃഷ്ടിക്കാൻ സാധിച്ചു .ക്യാമ്പിന്റെ അവസാനത്തിൽ കുട്ടികൾ video editing ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോകളുടെ പ്രദർശനവും ഉണ്ടായിരുന്നു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്23:14, 1 ജൂൺ 202623:14, 1 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,200 (161 കെ.ബി.)Prejitha (സംവാദം | സംഭാവനകൾ)കുട്ടികളുടെ സൃഷ്ടിപരവും സാങ്കേതികവുമായ കഴിവുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ Little Kites യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരു ഏകദിന camp 18/05/26 നു രാവിലെ 10 മുതൽ വൈകുന്നേരം 4 മാണി വരെ school IT ലാബിൽ വെച്ച് നടത്തുകയുണ്ടായി . Lutheran High School , ആര്യാടിലെ അധ്യാപികയായ ശ്രീമതി Betty ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി കുട്ടികളിൽ ഡിജിറ്റൽ മാധ്യമങ്ങളിൽ ഉള്ള അവബോധം സൃഷ്ടിക്കാൻ സാധിച്ചു .ക്യാമ്പിന്റെ അവസാനത്തിൽ കുട്ടികൾ video editing ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോകളുടെ പ്രദർശനവും ഉ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:LK_35022_1.jpg&oldid=2990345" എന്ന താളിൽനിന്ന് ശേഖരിച്ചത്