പ്രമാണം:Kokk1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(960 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 121 കെ.ബി., മൈം തരം: image/jpeg)

"ലോകസമാധാനം നമ്മുടെ ലക്ഷ്യം " KHSS MOOTHANTHARA യിലെ മാധവഗണിത ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ എട്ടാംതരത്തിലെ തുല്യത്രികോണങ്ങൾ എന്ന ഭാഗവുമായി ബന്ധപ്പെട്ടു ത്രികോണങ്ങളാൽ എങ്ങനെ കൊക്കിനെ നിർമിക്കാമെന്ന പരിശീലനം നടന്നു .കുട്ടികളുടെ ആവേശം ഏവരെയും അത്ഭുതപ്പെടുത്തി .നിർമിച്ച പക്ഷികൾ ലോകസമാധാനത്തിന്റെ പ്രതീകമായി പ്രധാനാധ്യാപിക എം കൃഷ്ണവേണി ,സീനിയർ അദ്ധ്യാപിക ലതടീച്ചർ ,സ്റ്റാഫ്‌ സെക്രട്ടറി ആശടീച്ചർ ഹരിസാർ.,അധ്യാപകർ ....എന്നിവർക്ക് കൈ മാറി .ഗണിതാധ്യപകരായ വീണ ടീച്ചർ ,പ്രസീജ ടീച്ചർ ,സജിതടീച്ചർ ,അരുൺ ,രാജേഷ് എന്നിവർ പഠനകളരിക്ക് നേതൃത്വം നൽകി .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:49, 19 ജനുവരി 202210:49, 19 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം960 × 960 (121 കെ.ബി.)Khsmoothanthara (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Kokk1.jpg&oldid=1334834" എന്ന താളിൽനിന്ന് ശേഖരിച്ചത്