പ്രമാണം:KSK2026-22040-STAGE2-BHARATHANATYAM 5-ASHIL.jpg
പൂർണ്ണ വലിപ്പം (1,984 × 2,976 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.34 എം.ബി., മൈം തരം: image/jpeg)
ഭാരതനാട്യം ഇന്ത്യൻ ശാസ്ത്രീയ നൃത്തകലകളിൽ ഏറ്റവും പുരാതനവും ശാസ്ത്രീയ ഘടനയുള്ളതുമായ നൃത്തരൂപമാണ് ഭാരതനാട്യം. നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രൂപം കൊണ്ട ഈ കലയിൽ ശരീരചലനങ്ങൾ, കാൽതാളങ്ങൾ, കൈമുദ്രകൾ, മുഖാഭിനയം എന്നിവക്ക് അതീവ പ്രാധാന്യമുണ്ട്. ഓരോ ചുവടിലും ഒരു കഥയും ഓരോ ഭാവത്തിലും ഒരു അനുഭവവും അടങ്ങിയിരിക്കുന്നു. ദൈവകഥകൾ, ഇതിഹാസങ്ങൾ, മാനവിക മൂല്യങ്ങൾ എന്നിവയാണ് ഭാരതനാട്യത്തിന്റെ പ്രധാന ആശയങ്ങൾ. കലാകാരന്റെ അർപ്പണബോധവും ശാസ്ത്രീയ ശുദ്ധിയും ഈ നൃത്തത്തെ അനശ്വരമാക്കുന്നു
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:08, 18 ജനുവരി 2026 | 1,984 × 2,976 (2.34 എം.ബി.) | 22040 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: