ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:KSK2026-22040-STAGE2-BHARATHANATYAM 2-ASHIL.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,984 × 2,976 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.43 എം.ബി., മൈം തരം: image/jpeg)

ഭാരതനാട്യം ഭാരതത്തിന്റെ ഏറ്റവും പ്രാചീനവും സമൃദ്ധവുമായ ശാസ്ത്രീയ നൃത്തകലകളിലൊന്നാണ് ഭാരതനാട്യം. തമിഴ്നാട്ടിലാണ് ഇതിന്റെ ഉദ്ഭവം. ഭാവം, രാഗം, താളം എന്നിവയുടെ സമന്വയത്തിലൂടെയാണ് ഈ നൃത്തരൂപം ആസ്വാദ്യകരമാകുന്നത്. മുഖാഭിനയം, കയ്യഭിനയം (മുദ്രകൾ), കാലചലനങ്ങൾ എന്നിവയാണ് ഭാരതനാട്യത്തിന്റെ മുഖ്യ സവിശേഷതകൾ. ദേവതകളോടുള്ള ഭക്തിയും പുരാണകഥകളുടെ അവതരണവുമാണ് ഇതിന്റെ പ്രമേയം. ശാസ്ത്രീയ ശൈലിയും ആത്മീയതയും ഒരുമിച്ച് പ്രകടിപ്പിക്കുന്ന ഭാരതനാട്യം ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിന്റെ അഭിമാന ചിഹ്നമാണ്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:47, 18 ജനുവരി 202614:47, 18 ജനുവരി 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,984 × 2,976 (2.43 എം.ബി.)22040 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ