പ്രമാണം:Jercy-16008.jpg

Schoolwiki സംരംഭത്തിൽ നിന്ന്

Jercy-16008.jpg(348 × 260 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 42 കെ.ബി., മൈം തരം: image/jpeg)

ജേഴ്സി പ്രകാശനം ചെയ്തു

"കളിയിലൂടെ സാമൂഹിക ആരോഗ്യം" എന്ന ശീർഷകത്തിൽ സ്കൂൾ ഒളിംപിക്സിൻ്റെ ഭാഗമായി ആൺകുട്ടികൾക്കായി നടത്തപ്പെടുന്ന ഫുട്ബോൾ മത്സരത്തിൻ്റെയും പെൺകുട്ടികൾക്ക് വേണ്ടി നടത്തപ്പെടുന്ന kho kho മത്സരത്തിൻ്റെയും ടീം ജേഴ്സി പ്രകാശനം ബഹുമാനപ്പെട്ട എം പി ഷാഫി പറമ്പിൽ നിർവ്വഹിച്ചു...സ്പോർട്സ് അക്കാദമി യുടെ നേതൃത്വത്തിൽ നടത്തിയ സമ്പൂർണ കായിക ക്ഷമത പരിശോധനയിൽ ഒന്നാം റാങ്ക് നേടിയ മുഹമ്മദ്‌ നാസിം, ശ്രാവണ എന്നിവർ ചേർന്ന് ജേഴ്സി ഏറ്റുവാങ്ങി... പരിപാടിയിൽ വിവിധ വിഭാഗങ്ങളിലെ മഹനീയ വ്യക്തിത്വങ്ങൾ പങ്കെടുത്തു...

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്07:27, 11 ഓഗസ്റ്റ് 202407:27, 11 ഓഗസ്റ്റ് 2024-ലെ പതിപ്പിന്റെ ലഘുചിത്രം348 × 260 (42 കെ.ബി.)16008 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:Jercy-16008.jpg&oldid=2549755" എന്ന താളിൽനിന്ന് ശേഖരിച്ചത്