പ്രമാണം:Img032.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,776 × 1,164 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 395 കെ.ബി., മൈം തരം: image/jpeg)

ഓത്തുപ്പള്ളിക്കൂടമായി തെന്നലയില്‍ ആരംഭം കുറിച്ചു.അതിനു ശേഷം 1947 ല്‍ എയ്ഡഡ് സ്കൂളായി മാറിയ അറക്കല്‍ പുള്ളിത്തറയുടെ ആദ്യ മനേജര്‍ മാട്ടില്‍ അബൂബക്കര്‍ മാസ്റ്ററായിരുന്നു.പിന്നീട് പല ഹെഡ്മാസ്റ്റര്‍മാരും സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോയി.ധാരാളം സംഭാവനകള്‍ സ്ക്കൂളിന് നല്‍കികൊണ്ട് കടന്നുപോയ മാനേജര്‍മാര്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഇവരെല്ലാം സ്ക്കൂളിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത താളുകളാണ്. തെന്നലയുടെ ഹൃദയതുടിപ്പായി മാറികൊണ്ടിരിക്കുന്ന എ.എം.എല്‍.പി സ്ക്കൂള്‍ പല രംഗങ്ങളിലും തന്റെ കഴിവു തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്നു. 1.വിവിധ മേളകള്‍ 2.മാഗസിനുകള്‍ 3.പാഠ്യതര പ്രവര്‍ത്തനങ്ങള്‍ 4.ബുള്‍ ബുള്‍ 5.ക്വിസ് പ്രോഗ്രാമുകള്‍ 6.ഒന്നാം ക്ലാസുമുതല്‍ ഹിന്ദി പഠനം

       ഇപ്പോള്‍ 17 അധ്യാപകരാണ് സ്ക്കൂളിലുള്ളത്.ഹെഡ്മാസ്റ്റര്‍ ശ്രീ അബൂബക്കര്‍ തെന്നല എന്ന സാരഥിയുടെ കൈകളില്‍ ഭദ്രമാക്കപെട്ട അറക്കല്‍ പുള്ളിത്തറയുടെ ഭാവി തുടര്‍ന്നും വിജയത്തിന്റെതായിരിക്കും

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:46, 16 ഫെബ്രുവരി 201210:46, 16 ഫെബ്രുവരി 2012-ലെ പതിപ്പിന്റെ ലഘുചിത്രം1,776 × 1,164 (395 കെ.ബി.)19801 (സംവാദം | സംഭാവനകൾ)ഓത്തുപ്പള്ളിക്കൂടമായി തെന്നലയില്‍ ആരംഭം കുറിച്ചു.അതിനു ശേഷം 1947 ല്‍ എയ്ഡഡ് സ്കൂളായി മാറിയ അറക്

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Img032.jpg&oldid=119121" എന്ന താളിൽനിന്ന് ശേഖരിച്ചത്