പ്രമാണം:Hf angamally1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

Hf_angamally1.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 70 കെ.ബി., മൈം തരം: image/jpeg)


അംകമാലി ഹോളി ഫാമിലി ലോവര്‍ പ്രൈമറി സ്ക്കുള്‍ 1928-ല്‍ സ്ഥാപിതമായി.വിദ്യാലയത്തിെന്‍റ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് പൈനാടത്ത് ആയിരുന്നു.ഈ വിദ്യാലയം 1937ല്‍ അപ്പര്‍പ്രൈമറി സ്ക്കുള്‍ ആയും 1957ല്‍ ഹൈസ്ക്കുള്‍ ആയും ഉയര്‍ത്തപ്പെട്ടു.ഹൈസ്ക്കൂളിെന്‍റ പ്രഥമ പ്രധാന അദ്ധ്യാപിക സിസ്ററര്‍ സ്ററല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ 2001ല്‍ ആരംഭിച്ചു.ഇപ്പോഴത്തെ പ്രഥമ പ്രധാന അദ്ധ്യാപിക സിസ്ററര്‍ പ്രസന്ന ആണ്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:53, 29 ഒക്ടോബർ 200918:53, 29 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (70 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Hf_angamally1.jpg&oldid=2154" എന്ന താളിൽനിന്ന് ശേഖരിച്ചത്