പ്രമാണം:GHSS Mookkannoor.jpg

Schoolwiki സംരംഭത്തിൽ നിന്ന്

GHSS_Mookkannoor.jpg(450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 164 കെ.ബി., മൈം തരം: image/jpeg)

                 


അങ്കമാലി സബ ജില്ലയില്‍പെട്ട മൂക്കന്നൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മൂക്കന്നൂര്‍ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്റി വിദ്യാലയമാണ്‌. മൂക്കന്നൂര്‍ സെന്റ്‌ മേരീസ്‌ പള്ളിയുടെ ഉടമസ്ഥതയില്‍ എല്‍.പി. സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1913-ല്‍ ഗവ: എല്‍.പി. സ്‌ക്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1960 യു.പി. സ്‌ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.

1983 മാര്‍ച്ചില്‍ ആദ്യത്തെ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ 93% വിജയത്തോടെ പുറത്തിറങ്ങി. 1919-ല്‍ ബയര്‍സെക്കന്ററി സ്‌ക്കൂളായി ഉയര്‍ന്നു. 1998-ല്‍ കൊമേഴ്‌സ ബാച്ചും 2000-ല്‍ സയന്‍സ്‌ ബാച്ചും ആരംഭിച്ചു. 2009 മാര്‍ച്ച്‌ എസ്‌.എസ്‌.എല്‍.സി . പരീക്ഷയില്‍ 100% വീജയം നേടുകയുണ്ടായി. പി.റ്റി.എ., എസ്‌.എസ്‌.എ. തുടങ്ങിയവയുടെ സാഹായ സഹകരണത്തോടെ സ്‌ക്കൂള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:17, 29 ഒക്ടോബർ 200917:17, 29 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (164 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:GHSS_Mookkannoor.jpg&oldid=2098" എന്ന താളിൽനിന്ന് ശേഖരിച്ചത്