ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:Freedom Fest1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (4,096 × 3,072 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 4.1 എം.ബി., മൈം തരം: image/jpeg)

എടത്വാ സെന്റ് മേരീസ്‌ വിദ്യാലയത്തിൽ 2025 സെപ്റ്റംബർ 22-28 വരെയുള്ള ആഴ്ചയിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഫെസ്റ്റിവൽ ആചരിച്ചു. കുട്ടികൾക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണ് എന്തിനാണ് എന്നതിനെ അടിസ്ഥാനമാക്കി ക്ലാസ്സ്‌ സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിന പ്രതിജ്ഞ എടുക്കുകയുണ്ടായി. വിവിധ മത്സരങ്ങളും കുട്ടികൾക്കായി സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിൽ മിഥിലാ എ. എം സമ്മാനർഹയായി. സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ് മത്സരത്തിൽ നിവേദിത പ്രസാദ് ഒന്നാം സ്ഥാനവും ജെറുഷ ആൻ ബിജോയ്‌ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഏതാനും കുട്ടികളെ ISST യുടെ നേതൃത്വത്തിൽ SB കോളേജ്, ചങ്ങനാശേരി സംഘടിപ്പിച്ച റോബോട്ടിക്സ് വർക്ക്‌ഷോപ്പിൽ പങ്കെടുപ്പിക്കുകയുണ്ടായി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:41, 8 ഒക്ടോബർ 202512:41, 8 ഒക്ടോബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം4,096 × 3,072 (4.1 എം.ബി.)STMARYSGHSEDATHUA (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Freedom_Fest1.jpg&oldid=2875991" എന്ന താളിൽനിന്ന് ശേഖരിച്ചത്