പ്രമാണം:Cmsdlpskurichy.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,815 × 861 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 652 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

സി. എം. എസ്. എൽ. പി. എസ് കുറിച്ചി ............................................................................................................ 1869 ൽ സി എം എസ് മിഷനറിമാരാൽ സ്ഥാപിതമായി. കുറിച്ചി പ്രദേശത്തെ ആദ്യ വിദ്യാലയം. ഇന്നാട്ടിലെ ജനങ്ങളെ അഭ്യസ്തവിദ്യർ ആക്കിയതിനോടൊപ്പം ഈ പ്രദേശത്തിന്റെ വളർച്ചയിലും ഈ വിദ്യാലയം ഉന്നത പങ്കു വഹിച്ചു. ഇവിടെ പഠിച്ചിറങ്ങിവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്തവരും ചെയ്യുന്നവരും വ്യക്തിമുദ്ര പതിപ്പിച്ചവരും ആണ്. ഇന്നും ഒട്ടും ശോഭ കൈവെടിയാതെ വിദ്യയുടെ പ്രകാശം പരത്തി കൊണ്ട് ഈ സരസ്വതി നിലയം ജൈത്രയാത്ര തുടരുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:00, 9 ഫെബ്രുവരി 202212:00, 9 ഫെബ്രുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,815 × 861 (652 കെ.ബി.)33344 (സംവാദം | സംഭാവനകൾ)സി. എം. എസ്. എൽ. പി. എസ് കുറിച്ചി ............................................................................................................ 1869 ൽ സി എം എസ് മിഷനറിമാരാൽ സ്ഥാപിതമായി. കുറിച്ചി പ്രദേശത്തെ ആദ്യ വിദ്യാലയം. ഇന്നാട്ടിലെ ജനങ്ങളെ അഭ്യസ്തവിദ്യർ ആക്കിയതിനോടൊപ്പം ഈ പ്രദേശത്തിന്റെ വളർച്ചയിലും ഈ വിദ്യാലയം ഉന്നത പങ്കു വഹിച്ചു. ഇവിടെ പഠിച്ചിറങ്ങിവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്തവരും ചെയ്യുന്നവരും വ്യക്തിമുദ്ര പതിപ്പിച്ചവരും ആണ്. ഇന്നും ഒട്ടും ശോഭ കൈവെടിയാതെ വിദ്യയുടെ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:Cmsdlpskurichy.jpg&oldid=1630854" എന്ന താളിൽനിന്ന് ശേഖരിച്ചത്