പ്രമാണം:BS25 tsr 23076 35.jpeg
പൂർണ്ണ വലിപ്പം (3,772 × 2,058 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.02 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക് ഗെയിംസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ🤾♀️ വിഭാഗത്തിൽ ജേതാക്കളും (ഗോൾഡ് മെഡൽ🥇) സീനിയർ ആൺകുട്ടികളുടെ 🤾♂️ വിഭാഗത്തിൽ റൺണ്ണേഴ്സ് അപ്പ് (സിൽവർ മെഡൽ🥈) നേടിയ തൃശ്ശൂർ ജില്ല ടീമുകൾ........... അഭിനന്ദനങ്ങൾ💐 പെൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് പ്ലെയർ നവനീത പി സുഭാഷ്, എമർജിങ്ങ് പ്ലെയർ നന്ദന വിജയൻ ഇരുവരും യൂണിയൻ എച്ച് എസ് എസ് അന്നനാട് .💐💐 . 6 കാറ്റഗറികളിലായി നടന്ന ഹാന്റ്ബോൾ മത്സരങ്ങളിൽ 2 ഗോൾഡും🥇🥇 2 സിൽവർ🥈🥈 1 ബ്രൗൺസ് 🥉നേടി കൊണ്ട് തൃശ്ശൂർ ജില്ല സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഗെയിംസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായി.:::::::: കഴിഞ്ഞ വർഷത്തെ പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് ഗെയിംസിലും ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയായിരുന്നു ഓവറോൾ ചാമ്പ്യന്മാർ
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:36, 29 ഒക്ടോബർ 2025 | 3,772 × 2,058 (1.02 എം.ബി.) | Uhsannanad (സംവാദം | സംഭാവനകൾ) | തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക് ഗെയിംസ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ🤾♀️ വിഭാഗത്തിൽ ജേതാക്കളും (ഗോൾഡ് മെഡൽ🥇) സീനിയർ ആൺകുട്ടികളുടെ 🤾♂️ വിഭാഗത്തിൽ റൺണ്ണേഴ്സ് അപ്പ് (സിൽവർ മെഡൽ🥈) നേടിയ തൃശ്ശൂർ ജില്ല ടീമുകൾ........... അഭിനന്ദനങ്ങൾ💐 പെൺകുട്ടികളുടെ വിഭാഗത്തിൽ ബെസ്റ്റ് പ്ലെയർ നവനീത പി സുഭാഷ്, എമർജിങ്ങ് പ്ലെയർ നന്ദന വിജയൻ ഇരുവരും യൂണിയൻ എച്ച് എസ് എസ് അന്നനാട് .💐💐 . 6 കാറ്റഗറികളിലായി നടന്ന ഹാന്റ്ബോൾ മത്സരങ്ങളിൽ 2 ഗോൾഡും🥇🥇 2 സിൽവർ🥈🥈 1 ബ്രൗൺസ് 🥉നേടി കൊണ്ട് തൃശ്ശൂർ ജില്... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: