പ്രമാണം:47343 വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,599 × 899 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 203 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

2024 -25 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ശ്രീ ഹാഷിദ് കെ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ, പിടിഎ പ്രസിഡന്റ് സുജിത്ത്, എം പി ടി എ പ്രസിഡന്റ് ജോസ്ന, വാർഡ് മെമ്പർ മഞ്ജു ഷിബിൻ എന്നിവർ പ്രസംഗിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഓരോ ക്ലബ്ബിനെയും പരിചയപ്പെടുത്തി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:52, 8 ജൂലൈ 202418:52, 8 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,599 × 899 (203 കെ.ബി.)47343 (സംവാദം | സംഭാവനകൾ)2024 -25 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ശ്രീ ഹാഷിദ് കെ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പാറ്റാനിയിൽ, പിടിഎ പ്രസിഡന്റ് സുജിത്ത്, എം പി ടി എ പ്രസിഡന്റ് ജോസ്ന, വാർഡ് മെമ്പർ മഞ്ജു ഷിബിൻ എന്നിവർ പ്രസംഗിച്ചു. വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഓരോ ക്ലബ്ബിനെയും പരിചയപ്പെടുത്തി. വർഗ്ഗം:47343 ,എന്റെ വിദ്യാലയം

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.