പ്രമാണം:47343 പെൻ ബോക്സ് ചാലഞ്ച്.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(3,472 × 2,604 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 469 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപയോഗശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതിനു വേണ്ടി പെൺബോക്സ് ചലഞ്ച് ആരംഭിച്ചു. വാർഡ് മെമ്പർ ശ്രീമതി മഞ്ജു ഷിബിൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ പ്രധാനാദ്ധ്യാപകൻ ശ്രീ. റോയ് ജോസ് , നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ ദീപ എൻ ജെ, അരുൺ ബെന്നി, വിദ്യാർത്ഥി പ്രതിനിധികളായ ആശിഷ് ഫ്രാൻസിസ്, ദിയ ജോബി എന്നിവർ നേതൃത്വം നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:00, 8 ജൂലൈ 202418:00, 8 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം3,472 × 2,604 (469 കെ.ബി.)47343 (സംവാദം | സംഭാവനകൾ)സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപയോഗശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതിനു വേണ്ടി പെൺബോക്സ് ചലഞ്ച് ആരംഭിച്ചു. വാർഡ് മെമ്പർ ശ്രീമതി മഞ്ജു ഷിബിൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ പ്രധാനാദ്ധ്യാപകൻ ശ്രീ. റോയ് ജോസ് , നല്ല പാഠം അധ്യാപക കോഡിനേറ്റർമാരായ ദീപ എൻ ജെ, അരുൺ ബെന്നി, വിദ്യാർത്ഥി പ്രതിനിധികളായ ആശിഷ് ഫ്രാൻസിസ്, ദിയ ജോബി എന്നിവർ നേതൃത്വം നൽകി. വർഗ്ഗം:47343 ,എന്റെ വിദ്യാലയം

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.