പ്രമാണം:47343 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(3,890 × 2,808 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 907 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ആനക്കാംപൊയിൽ സെന്റ് മേരിസ് യു.പി. സ്കൂളിൽ വിപുലമായ രീതിയിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് സുജിത്ത് ഡി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പാറ്റാനി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ശ്രീ. ഹാഷിദ് കെ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ മഞ്ജു ഷിബിൻ, എം പി ടി എ പ്രസിഡന്റ് ജോസ്ന, ഹെഡ്മാസ്റ്റർ റോയി ജോസ്, അധ്യാപകരായ ആലീസ് വി. തോമസ്, ദീപ എൻ.ജെ, അരുൺ ബെന്നി, ജുമാന ഹസീൻ, കൃഷ്ണപ്രിയ, വിദ്യാർത്ഥി പ്രതിനിധി ഹവ്വ സൈനബ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആനക്കാംപൊയിൽ അങ്ങാടിയിൽ വച്ച് നടത്തിയ ഫ്ലാഷ് മോബ് ജനശ്രദ്ധ പിടിച്ചുപറ്റി. ലഹരി വിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:53, 8 ജൂലൈ 202418:53, 8 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം3,890 × 2,808 (907 കെ.ബി.)47343 (സംവാദം | സംഭാവനകൾ)ആനക്കാംപൊയിൽ സെന്റ് മേരിസ് യു.പി. സ്കൂളിൽ വിപുലമായ രീതിയിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് സുജിത്ത് ഡി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പാറ്റാനി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ശ്രീ. ഹാഷിദ് കെ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ മഞ്ജു ഷിബിൻ, എം പി ടി എ പ്രസിഡന്റ് ജോസ്ന, ഹെഡ്മാസ്റ്റർ റോയി ജോസ്, അധ്യാപകരായ ആലീസ് വി. തോമസ്, ദീപ എൻ.ജെ, അരുൺ ബെന്നി, ജുമാന ഹസീൻ, കൃഷ്ണപ്രിയ, വിദ്യാർത്ഥി പ്രതിനിധി ഹവ്വ സൈനബ് എന്നിവർ പ്രസംഗി...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.