ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:44244accademic.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,600 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 208 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

സ്വപ്നങ്ങൾ നിറച്ച പുസ്തകമിറങ്ങി.

കഴിഞ്ഞ മാസം 25 ന് തുടങ്ങിയതാണ്. അക്കാദമിക് മാസ്റ്റർ പ്ലാനെന്ന സ്വപ്നങ്ങൾ നിറച്ച പുസ്തകം തയാറാക്കാൻ ... വിവിധ ക്ലാസുകളിലെ അധ്യാപകർ ഒന്നിച്ചിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഒന്നിച്ചിരുന്നു. കാമ്പുള്ള ചർച്ചകൾ കനമുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തലുകൾ .. ക്ലാസ് റൂം അനുഭവങ്ങളുടെ പ്രായോഗിക സാധ്യതകളും അധ്യാപന സർഗാത്മകതയും സമന്വയിച്ചു. അങ്ങനെ അറുപതു പേജുള്ള ഒരു പുസ്തകം തയാറായി. പുസ്തകം നിറയെ സ്വപ്നങ്ങളാണ്. അവ യാഥാർഥ്യമാകണം.

ഇനിയും ഞങ്ങൾ ഒന്നിച്ചിരിക്കും പ്രായോഗികത ചർച്ച ചെയ്ത് പദ്ധതി ഒന്നൊന്നായി നടപ്പിലാക്കും ലക്ഷ്യം അകലെയല്ല: ഒപ്പം തന്നെയുണ്ട്.

ശ്രീ. ജോൺ ബ്രിട്ടാസ് എം.പി ക്ക് നൽകി കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.കെ. ചന്തുകൃഷ്ണ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി മല്ലികയായിരുന്നു. യോഗത്തിന്റെ അധ്യക്ഷ

ഗവ.യു.പി.എസ് നേമം നാടിന്റെ അഭിമാന വിദ്യാലയം

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:31, 2 ജൂൺ 202321:31, 2 ജൂൺ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 720 (208 കെ.ബി.)Nemomups (സംവാദം | സംഭാവനകൾ)സ്വപ്നങ്ങൾ നിറച്ച പുസ്തകമിറങ്ങി. കഴിഞ്ഞ മാസം 25 ന് തുടങ്ങിയതാണ്. അക്കാദമിക് മാസ്റ്റർ പ്ലാനെന്ന സ്വപ്നങ്ങൾ നിറച്ച പുസ്തകം തയാറാക്കാൻ ... വിവിധ ക്ലാസുകളിലെ അധ്യാപകർ ഒന്നിച്ചിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഒന്നിച്ചിരുന്നു. കാമ്പുള്ള ചർച്ചകൾ കനമുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തലുകൾ .. ക്ലാസ് റൂം അനുഭവങ്ങളുടെ പ്രായോഗിക സാധ്യതകളും അധ്യാപന സർഗാത്മകതയും സമന്വയിച്ചു. അങ്ങനെ അറുപതു പേജുള്ള ഒരു പുസ്തകം തയാറായി. പുസ്തകം നിറയെ സ്വപ്നങ്ങളാണ്. അവ യാഥാർഥ്യമാകണം. ഇനിയും ഞങ്ങൾ ഒന്നിച്ചിരിക്കും...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:44244accademic.jpeg&oldid=1912431" എന്ന താളിൽനിന്ന് ശേഖരിച്ചത്