പ്രമാണം:42071 temple.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(2,372 × 1,848 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.13 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം കല്ലം

മുടിപ്പുര ദേവീക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവങ്ങളൊക്കെ കാർഷികോത്സവങ്ങ ളായിരുന്നു. കഠിനമായ അധ്വാനത്തിന്റെ ഫലം കൊയ്തെടുത്തതിന് ശേഷം ആ നിലങ്ങളിൽ അവർ കൂട്ടായി നടത്തുന്ന ആഘോഷമാണിത്. ആഘോഷത്തിന്റെ ഭാഗമായി ആദ്യം മുടിപ്പുര കെയ്യുന്നു. വലിയ അടയ്ക്കാമരം ചീളുകളായി കീറി വളച്ച് രണ്ടറ്റവും തറയിൽ കുഴിച്ചിടുന്നു. മുള നെടുകെ വച്ച് വരിഞ്ഞു കെട്ടി ഓലയും വൈ‌യ്ക്കോലും ഉപയോഗിച്ച് മഴയോ വെയിലോ ഏൽക്കാത്ത വിധത്തിൽ അർദ്ധവൃത്താകൃതിയിൽ കെട്ടി എടുക്കുന്നതാണ് മുടിപ്പുര പഴയ വില്ലു വണ്ടികളുടെ മേൽക്കൂര പോലെ ഇരിക്കും. മുടിപ്പുരയ്ക്കുള്ളിൽ വാളും മുടിയും ഒരു ചീഠത്തിൽ സ്ഥാപിക്കും. ഇത് ദേവീ സങ്കൽപ്പമായിട്ടാണ് കരുതുന്നത്. ഭദ്രകാളി ദാരികനെ മുടിയിൽ ചുറ്റിപ്പിടിച്ച് വാളുകൊണ്ട് മുറിച്ചെടുക്കുന്ന രംഗം കണ്ടിട്ടുണ്ടാകുമല്ലൊ. ആ വാളും മുടി യുമാണ് ഇവിടെ പ്രതിഷ്‌ഠിക്കുന്നത്. ഈ പ്രതിഷ്ഠയിൽ ഏഴുദിവസം പൂജ നടത്തുന്നു. മുടിപ്പുര യുടെ മുന്നിൽ പച്ചപന്തൽ കെട്ടി 7 ദിവസം തോറ്റംപാട്ട് പാടുന്നു. ഉത്സവം കഴിഞ്ഞ് കുരുതി തർപ്പ നോവും നടത്തി ദേവിയെ പ്രസാദിപ്പിച്ച് തിരിച്ചയയ്ക്കുന്നതായാണ് സങ്കൽപ്പം. ഒരാഴ്‌ച കഴിഞ്ഞ് കൊടി ഇറക്കി മുടിപ്പുര പൊളിക്കും. അതോടെ ഉത്സവം അവസാനിക്കും. ഇങ്ങനെയാണ് മുടിപ്പുര കളിൽ പരമ്പരാഗതമായി നടന്നിരുന്ന ഉത്സവത്തിന്റെ രീതി

അനുമതി

⧼wm-license-self-one-license⧽
⧼wm-license-cc-wiki-link⧽
⧼wm-license-cc-conditions-attribution-header⧽ ⧼wm-license-cc-conditions-share_alike-header⧽
⧼wm-license-cc-by-sa-4.0-text⧽
⧼wm-license-cc-free⧽
  • ⧼wm-license-cc-free-to-share-header⧽ – ⧼wm-license-cc-free-to-share-text⧽
  • ⧼wm-license-cc-free-to-remix-header⧽ – ⧼wm-license-cc-free-to-remix-text⧽
⧼wm-license-cc-conditions⧽
  • ⧼wm-license-cc-conditions-attribution-header⧽ – ⧼wm-license-cc-conditions-attribution-text⧽
  • ⧼wm-license-cc-conditions-share_alike-header⧽ – ⧼wm-license-cc-conditions-share_alike-text⧽

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:49, 20 ജനുവരി 202417:49, 20 ജനുവരി 2024-ലെ പതിപ്പിന്റെ ലഘുചിത്രം2,372 × 1,848 (2.13 എം.ബി.)GAYATHRI (സംവാദം | സംഭാവനകൾ)തുമ്പോട് മുടിപ്പുര ദേവീക്ഷേത്രം കല്ലം മുടിപ്പുര ദേവീക്ഷേത്രങ്ങളിൽ നടന്നിരുന്ന ഉത്സവങ്ങളൊക്കെ കാർഷികോത്സവങ്ങ ളായിരുന്നു. കഠിനമായ അധ്വാനത്തിന്റെ ഫലം കൊയ്തെടുത്തതിന് ശേഷം ആ നിലങ്ങളിൽ അവർ കൂട്ടായി നടത്തുന്ന ആഘോഷമാണിത്. ആഘോഷത്തിന്റെ ഭാഗമായി ആദ്യം മുടിപ്പുര കെയ്യുന്നു. വലിയ അടയ്ക്കാമരം ചീളുകളായി കീറി വളച്ച് രണ്ടറ്റവും തറയിൽ കുഴിച്ചിടുന്നു. മുള നെടുകെ വച്ച് വരിഞ്ഞു കെട്ടി ഓലയും വൈ‌യ്ക്കോലും ഉപയോഗിച്ച് മഴയോ വെയിലോ ഏൽക്കാത്ത വിധത്തിൽ അർദ്ധവൃത്താകൃതിയിൽ കെട്ടി എടുക്കുന്നതാണ് മുടിപ്പുര പഴയ വില്ലു വണ്ടി...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:42071_temple.jpg&oldid=2071594" എന്ന താളിൽനിന്ന് ശേഖരിച്ചത്