പ്രമാണം:42029 ജ്വലിതം.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 678 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവു കൾ കണ്ടെത്തി പഠനത്തോടൊപ്പം പരിപോഷിപ്പിക്കുന്നതിനുവേണ്ടി സ്കൂൾ ലക്ഷ്യമിടുന്ന പദ്ധതിയാണ് ജ്വലിതം . പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം 2023 ജൂൺ 23 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു. തദവസരത്തിൽ 2022-23 ലെ പി.ടി.എ കമ്മിറ്റിയും സ്റ്റാഫും കുട്ടികളും ചേർന്ന് ന്യൂസ്പേപ്പർ ചലഞ്ച് നടത്തി ശേഖരിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച മഹാത്മജിയുടെ ഒരു അർദ്ധകായ പ്രതിമ യുടെ അനാച്ഛാദനവും, സ്കൂളിന്റെ SPC പ്രഥമ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡും, SSLC, +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും നടക്കുന്നു.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:25, 6 ഓഗസ്റ്റ് 202317:25, 6 ഓഗസ്റ്റ് 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,600 (678 കെ.ബി.)42029 (സംവാദം | സംഭാവനകൾ)വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവു കൾ കണ്ടെത്തി പഠനത്തോടൊപ്പം പരിപോഷിപ്പിക്കുന്നതിനുവേണ്ടി സ്കൂൾ ലക്ഷ്യമിടുന്ന പദ്ധതിയാണ് ജ്വലിതം . പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം 2023 ജൂൺ 23 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചു നടക്കുന്നു. തദവസരത്തിൽ 2022-23 ലെ പി.ടി.എ കമ്മിറ്റിയും സ്റ്റാഫും കുട്ടികളും ചേർന്ന് ന്യൂസ്പേപ്പർ ചലഞ്ച് നടത്തി ശേഖരിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച മഹാത്മജിയുടെ ഒരു അർദ്ധകായ പ്രതിമ യുടെ അനാച്ഛാദനവും, സ്കൂളിന്റെ SPC പ്രഥമ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡും,...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:42029_ജ്വലിതം.jpg&oldid=1930873" എന്ന താളിൽനിന്ന് ശേഖരിച്ചത്