പ്രമാണം:34038 Praveswanolsavam 2026.jpg
പൂർണ്ണ വലിപ്പം (6,000 × 4,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 14.03 എം.ബി., മൈം തരം: image/jpeg)
പ്രവേശനോത്സവം
ചേർത്തല : ചേർത്തല മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും സ്കൂൾ മാനേജർ ഫാദർ ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അഡ്വക്കേറ്റ് ജാക്സൺ മാത്യു അധ്യക്ഷത വഹിച്ചു.സമ്മേളനത്തിൽ എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളെയും ,എൻ എം എം എസ് , യു എസ് എസ് ,എൽ എസ് എസ് പ്രതിഭകളെയും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അധീന രാജു ആദരിച്ചു.പൂർവ്വ വിദ്യാർത്ഥിയായ ട്രെയിനർ കെ സി സെബാസ്റ്റ്യൻ ,പ്രിൻസിപ്പാൾ ലിസ കുര്യൻ ,ഹെഡ്മിസ്ട്രസ് എം മിനി ,സ്റ്റാഫ് സെക്രട്ടറി എം ടി ജോസഫ്,കൺവീനർ വി എഫ് തോമസ് എന്നിവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 06:22, 2 ജൂൺ 2026 | 6,000 × 4,000 (14.03 എം.ബി.) | Holy2018 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.