പ്രമാണം:29005-spc-guardian meet.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 163 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഗാർഡിയൻ SPC സംഗമം നടന്നു.

കരിമണ്ണൂർ: സെൻറ് ജോസഫ്സ് ഹൈ സ്കൂളിലെ SPC കേഡറ്റുകളുടെ രക്ഷകർത്താക്കളുടെ യോഗവും ഏകദിന ബോധവത്കരണ ക്ലാസ്സും നടന്നു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷത വഹിച്ച യോഗം ADNO SI സുരേഷ് ബാബു എസ്. ആർ. ഉൽഘാടനം ചെയ്തു. കരിമണ്ണൂർ CI ധനഞ്ജയ ദാസ് ടി. വി ബോധവത്കരണ ക്ലാസ്സ് നയിച്ചു. യോഗമദ്ധ്യേ സൂപ്പർ സീനിയർ കേഡറ്റുകൾക്ക് മേമൻ്റോ വിതരണം ചെയ്തു. ഡ്രിൽ ഇൻസ്ട്രക്ടർ SI മുഹമ്മദ് അനസ് P A സ്വാഗതവും സി.പി.ഒ. ഡോ. റെക്‌സി ടോം നന്ദിയും അർപ്പിച്ച യോഗത്തിൽ പ്രധാനാധ്യപകൻ സജി മാത്യു , ഗാർഡിയൻ SPC പ്രതിനിധി ഡോ. അമ്പിളി CP ( DIET ലക്ചറർ) എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ACPO എലിസബത്ത് മാത്യു,അധ്യാപകരായ സെൽജോ ജോസഫ്,മാത്യു വർഗീസ്, ലിൻ്റു ജെയിംസ്,WDI അഞ്ചു TB എന്നിവർ നേതൃത്വം നൽകി.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്23:13, 7 ജൂലൈ 202423:13, 7 ജൂലൈ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,200 (163 കെ.ബി.)Minisajikarimpan (സംവാദം | സംഭാവനകൾ)കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഗാർഡിയൻ SPC സംഗമം നടന്നു. കരിമണ്ണൂർ: സെൻറ് ജോസഫ്സ് ഹൈ സ്കൂളിലെ SPC കേഡറ്റുകളുടെ രക്ഷകർത്താക്കളുടെ യോഗവും ഏകദിന ബോധവത്കരണ ക്ലാസ്സും നടന്നു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷത വഹിച്ച യോഗം ADNO SI സുരേഷ് ബാബു എസ്. ആർ. ഉൽഘാടനം ചെയ്തു. കരിമണ്ണൂർ CI ധനഞ്ജയ ദാസ് ടി. വി ബോധവത്കരണ ക്ലാസ്സ് നയിച്ചു. യോഗമദ്ധ്യേ സൂപ്പർ സീനിയർ കേഡറ്റുകൾക്ക് മേമൻ്റോ വിതരണം ചെയ്തു. ഡ്രിൽ ഇൻസ്ട്രക്ടർ SI മുഹമ്മദ് അനസ് P A സ്വാഗതവും സി.പി.ഒ. ഡോ. റെക്‌സി ടോം നന്ദിയും അർപ്പിച്ച...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:29005-spc-guardian_meet.jpeg&oldid=2514337" എന്ന താളിൽനിന്ന് ശേഖരിച്ചത്