പ്രമാണം:26078 basketball.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,000 × 750 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 152 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ഏഴാമത് ബാസ്ക്റ്റ് ബോൾ ടൂർണമെന്റ്

ഏഴാമത് ദെെവദാസൻ വർഗ്ഗീസ് പയ്യപ്പിള്ളി മെമ്മോറിയൽ ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഒക്ടോബർ 24,25 തീയതികളിൽ നടത്തപ്പെട്ടു. പത്ത് ടീമുകളുമായുള്ള

വാശിയേറിയ മത്സരത്തിന്റെ ആദ്യദിനം സെന്റ് തോമസും ഡോൺ ബോസ്കോയും തമ്മിലായിരുന്നു. രണ്ടാം ദിവസം ഫെെനൽ റൗണ്ടിൽ ഭവൻസ് എളമക്കരയും സെന്റ് തോമസും തമ്മിലായിരുന്നു. ഇരു ടീമുകളും വളരെ വാശിയേറിയ മത്സരമായിരുന്നു. ഭവൻസ് 41 പോയിന്റുകളോടെ വിജയം കൊയ്തു. ബെസ്റ്റ് പ്ളെയറായി സെന്റ് തോമസിലെ മാളവിക രാജുവിനെ തിരഞ്ഞെടുത്തു. നാഷണൽ ബാസ്കറ്റ് ബോൾ പ്ളെയർ അഞ്ജന,വിജയികൾക്ക്സമ്മാനദാനംനിർവ്വഹിച്ചു സമാപന സമ്മേളനത്തിൽ P T Aപ്രസിഡന്റ് സണ്ണി ജോസഫും എച്ച് എം സിസ്റ്റർ ലീനസും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2018-08-13

രചയിതാവ്

26078

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
ഘടകം:Message box/imbox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:05, 13 ഓഗസ്റ്റ് 201812:05, 13 ഓഗസ്റ്റ് 2018-ലെ പതിപ്പിന്റെ ലഘുചിത്രം1,000 × 750 (152 കെ.ബി.)26078 (സംവാദം | സംഭാവനകൾ)User created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:26078_basketball.jpg&oldid=468538" എന്ന താളിൽനിന്ന് ശേഖരിച്ചത്