പ്രമാണം:23077 children'sday 01.jpg

Schoolwiki സംരംഭത്തിൽ നിന്ന്

23077_children'sday_01.jpg(128 × 96 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 65 കെ.ബി., മൈം തരം: image/jpeg)

ശിശുദിനം

നവംബർ 14 ശിശുദിനം, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം. ഞങ്ങളുടെ എസ്.സി.ജി. എച്ച്.എസ്.എസ്. സ്കൂൾ ശിശുദിനത്തോടനുബന്ധിച്ച് ഒരു പരിപാടി നടത്തുകയുണ്ടായി,ഫുഡ് ഫെസ്റ്റ്. നവംബർ 22ന് രാവിലെ അതിന് അധ്യക്ഷ കർമ്മം അലങ്കരിക്കുന്നതിനായി എച്ച്.എസ് പിടിഎ പ്രസിഡൻറ് ശ്രീ ഷാനവാസ് അവറുകൾ എത്തിയിരുന്നു. ഒരോ ക്ലാസും അവരുടെതായ രീതിയിൽ ഫുഡ് ഫസ്റ്റ് ഭംഗിയാക്കി. കൂടാതെ പ്രത്യേക ഗെയിം സോണുകളും ഹൊറർ സ്ഥലങ്ങളും ഫുഡ് ഫെസ്റ്റിനെ കൂടുതൽ ഭംഗിയാക്കി. ഈ ഫുഡ് ഫെസ്റ്റ് ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്ന ക്യാൻസർ ബാധിതിയായ ഒരു കുട്ടിയെ വീട് പണിയുന്നതിൽ സഹായിക്കുന്നതിനായി ഞങ്ങളെല്ലാവരും പരിശ്രമിച്ചു,അതിനായി ഫുഡ് ഫെസ്റ്റിൽ നിന്ന് കിട്ടിയ തുക ഞങ്ങൾ അതിനായി ചിലവാക്കി

children's day

ചുരുക്കം

സാമ്പത്തിക സഹായത്തിന് വേണ്ടി ശിശുദിനത്തിൽ ഒരു ഫുഡ് ഫെസ്റ്റ് നടത്തി കുട്ടിയെ ജീവത്തിലേക്ക് കൈപിടിചു കേറ്റുന്ന മറ്റു കുട്ടികൾ

അനുമതി

Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:20, 29 നവംബർ 202315:20, 29 നവംബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം128 × 96 (65 കെ.ബി.)Scghsmala (സംവാദം | സംഭാവനകൾ)സാമ്പത്തികസഹായം

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:23077_children%27sday_01.jpg&oldid=2001199" എന്ന താളിൽനിന്ന് ശേഖരിച്ചത്