പ്രമാണം:23066 Bakrid 2024.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(4,200 × 2,800 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.55 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വലിയ പെരുന്നാളിനോട് അനുബന്ധിച്ച് പാലിശ്ശേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു .വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകി.മെഹന്തി മത്സരം കൂടാതെ ഖുർആൻ പാരായണം അറബി സംഘഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:36, 14 ജൂൺ 202418:36, 14 ജൂൺ 2024-ലെ പതിപ്പിന്റെ ലഘുചിത്രം4,200 × 2,800 (2.55 എം.ബി.)23066 (സംവാദം | സംഭാവനകൾ)വലിയ പെരുന്നാളിനോട് അനുബന്ധിച്ച് പാലിശ്ശേരി എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു .വെള്ളിയാഴ്ച നടന്നനടന്ന പ്രത്യേക അസംബ്ലിയിൽ അൽഹുദാ ജുമാ മസ്ജിദ് ,വെസ്റ്റ് കൊരട്ടിയിലെ ശ്രീ അമീർ ഷാ പെരുന്നാൾ സന്ദേശം നൽകി.മെഹന്തി മത്സരം കൂടാതെ ഖുർആൻ പാരായണം അറബി സംഘഗാനം എന്നീ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. വർഗ്ഗം:23066 Little Kites Bakrid 2024

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:23066_Bakrid_2024.jpg&oldid=2494919" എന്ന താളിൽനിന്ന് ശേഖരിച്ചത്