ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:22080-tsr-worldcup.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,920 × 1,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.53 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ലോകകപ്പ് 2026 മായി ബന്ധപ്പെട്ട് പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. കുട്ടികൾ അർജൻറീനയുടെ ജേഴ്സി അണിഞ്ഞും അധ്യാപകർ ബ്രസീലിൻറെ ജേഴ്സി അണിഞ്ഞുമാണ് മത്സരത്തിൽ പങ്കെടുത്തത്. ലോകകപ്പ് ഉദ്ഘാടന ദിവസം തന്നെ നടന്ന ഈ മത്സരം കുട്ടികളിൽ ഏറെ കൗതുകവും ആവേശവും ഉണർത്തുന്ന ഒന്നായി മാറി. ലോകകപ്പുമായി ബന്ധപ്പെട്ട മറ്റു മത്സരങ്ങളും വിദ്യാലയത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് പ്രവചന മത്സരം, കമൻ്ററി മത്സരം, തൂഫാൻ ഗോൾ അടിക്കൽ മത്സരം എന്നിവ ഒരു മാസക്കാലം സ്കൂളിൽ ലോകകപ്പ് ആവേശം നിലനിർത്തും.
സ്കൂൾ കോഡ്: 22080
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2026-06-12 15:45:02

രചയിതാവ്

9446292111

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

ഈ ചിത്രം 1 മില്യൺ തൂഫാൻ ഗോൾ ചലഞ്ച് കാമ്പയിന്റെ ഭാഗമാണ്.   ⚽   കൂടുതൽ വിവരങ്ങൾക്ക് സ്കൂൾവിക്കി കാമ്പയിൻ താൾ കാണുക

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:41, 16 ജൂൺ 202610:41, 16 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 1,080 (1.53 എം.ബി.)9446292111 (സംവാദം | സംഭാവനകൾ)Uploaded own work with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:22080-tsr-worldcup.jpg&oldid=3008735" എന്ന താളിൽനിന്ന് ശേഖരിച്ചത്