പ്രമാണം:21354-pkd-mc.photo1.jpg.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 146 കെ.ബി., മൈം തരം: image/jpeg)

തത്തമംഗലം ഗവ.യു.പി. വിദ്യാലയത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഗണിത ക്ലബ് രൂപീകരിച്ചു." calculus" എന്ന് നാമകരണം നൽകി. ഗണിത ക്ലബിന്റെ ഉദ്ഘാടനം ശ്രീമതി വത്സല ടീച്ചർ(Rtd. H.M. Gups ചിറ്റൂർ) നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് അന്നേ ദിവസത്തെ അസംബ്ലി വളരെ രസകരമായിരുന്നു. ഇത് കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം ഉളവാക്കി. ഗണിതവുമായി ബന്ധപ്പെട്ട് പോസ്റ്റർ, മാഗസിനുകൾ, ഗണിതപസിൽ എന്നിവ ഉണ്ടാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:50, 29 ഒക്ടോബർ 202220:50, 29 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 720 (146 കെ.ബി.)21354 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:21354-pkd-mc.photo1.jpg.jpg&oldid=1857709" എന്ന താളിൽനിന്ന് ശേഖരിച്ചത്