പ്രമാണം:21131 Independence Day.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 151 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

79- ആമത് സ്വാതന്ത്ര്യ ദിനാഘോഷം GHS Nanniode സ്കൂളിൽ വിപുലമായി ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി സരള ടീച്ചർ പതാക ഉയർത്തി . മീനാക്ഷിപുരം സബ് ഇൻസ്‌പെക്ടർ ശ്രീ ശ്രീധർ ആശംസ അർപ്പിച്ചു . SPC , JRC ,Little കൈറ്റ്സ് എന്നീ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. PTA ,MPTA ,മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു .SSLC ഫുൾ A+നേടിയ വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയായ ബാല്യകാല സൗഹൃദവേദി ട്രോഫി നൽകി ആദരിച്ചു .2024-25 വർഷത്തിൽ ക്ലാസ്സിൽ ഒന്നാമതായ 1മുതൽ 10 വരെയുള്ള കുട്ടികൾക്ക് എൻഡോവ്മെന്റ് വിതരണം നടത്തി .മിൽക്ക് സൊസൈറ്റി യുടെ വക മധുരവിതരണവും നടത്തി .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:13, 16 ഓഗസ്റ്റ് 202511:13, 16 ഓഗസ്റ്റ് 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 720 (151 കെ.ബി.)Sssafamarwa19 (സംവാദം | സംഭാവനകൾ)79- ആമത് സ്വാതന്ത്ര്യ ദിനാഘോഷം GHS Nanniode സ്കൂളിൽ വിപുലമായി ആഘോഷിച്ചു . പ്രധാനാധ്യാപിക ശ്രീമതി സരള ടീച്ചർ പതാക ഉയർത്തി . മീനാക്ഷിപുരം സബ് ഇൻസ്‌പെക്ടർ ശ്രീ ശ്രീധർ ആശംസ അർപ്പിച്ചു . SPC , JRC ,Little കൈറ്റ്സ് എന്നീ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. PTA ,MPTA ,മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു .SSLC ഫുൾ A+നേടിയ വിദ്യാർത്ഥികൾക്ക് പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയായ ബാല്യകാല സൗഹൃദവേദി ട്രോഫി നൽകി ആദരിച്ചു .2024-25 വർഷത്തിൽ ക്ലാസ്സിൽ ഒന്നാമതായ 1മുതൽ 10 വരെയുള്ള കുട്ടികൾക്ക് എൻഡോവ്മെന്റ്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:21131_Independence_Day.jpeg&oldid=2809321" എന്ന താളിൽനിന്ന് ശേഖരിച്ചത്